പുതുവർഷത്തിൽ ജില്ലയ്ക്ക് മൂന്നിരട്ടി ആഹ്ലാദം..! എരുമേലിക്ക്‌ വിമാനമിറങ്ങാം, അടുത്തുണ്ട് ആറുവരി ദേശീയപാതയും ട്രെയിനും

എ​​​​രു​​​​മേ​​​​ലി: ഇ​​​​നി വി​​​​മാ​​​​ന​​​​മി​​​​റ​​​​ങ്ങാം. ഒ​​​​പ്പം അ​​​​തി​​​​വേ​​​​ഗ റോ​​​​ഡും റെ​​​​യി​​​​ൽ പാ​​​​ത​​​​യും അ​​​​രി​​​​കി​​​​ലു​​​​ണ്ടാ​​​​കും. പു​​​​തി​​​​യ ദേ​​​​ശീ​​​​യ​​​പാ​​​​ത വ​​​​രു​​​​ന്ന​​​​ത് എ​​​​രു​​​​മേ​​​​ലി​​​​യി​​​​ൽ നി​​​​ർ​​​​ദി​​​​ഷ്‌​​​​ട വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ന് അ​​​​ടു​​​​ത്ത്.

ഒ​​​​പ്പം എ​​​​രു​​​​മേ​​​​ലി വ​​​​ഴി ശ​​​​ബ​​​​രി റെ​​​​യി​​​​ൽ​​​​പാ​​​​ത​​​​യ്ക്കു ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ആ​​​​യ​​​​തോ​​​​ടെ നാ​​​​ട്ടി​​​​ൽ വ​​​​രാ​​​​ൻ പോ​​​​കു​​​​ന്ന​​​​ത് അ​​​​തി​​​​വേ​​​​ഗ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന്‍റെ വ​​​​ൻ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം-​​​​കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര-​​​​കോ​​​​ട്ട​​​​യം-​​​​അ​​​​ങ്ക​​​​മാ​​​​ലി ദേ​​​​ശീ​​​​യ പാ​​​​ത​​​​യ്ക്കാ​​​​ണ് എ​​​​രു​​​​മേ​​​​ലി​​​​യി​​​​ൽ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​നു പ​​​​ടി​​​​ഞ്ഞാ​​​​റു ഭാ​​​​ഗ​​​​ത്തു​​​കൂ​​​​ടി പു​​​​തി​​​​യ അ​​​​ലൈ​​​​ൻ​​​​മെ​​​​ന്‍റ് ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ ഉ​​​​ത്ത​​​​ര​​​​വാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

നി​​​​ല​​​​വി​​​​ൽ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​നു മ​​​​ധ്യ​​​ഭാ​​​​ഗ​​​​ത്തു​​​കൂ​​​​ടി​​​​യാ​​​​ണ് അ​​​​ലൈ​​​​ൻ​​​​മെ​​​​ന്‍റ് എ​​​​ന്നു ബോ​​​​ധ്യ​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ​​​​യാ​​​​ണ് പ​​​​ടി​​​​ഞ്ഞാ​​​​റു​​​ഭാ​​​​ഗ​​​​ത്തു ചേ​​​​ന​​​​പ്പാ​​​​ടി വ​​​​ഴി പു​​​​തി​​​​യ അ​​​​ലൈ​​​​ൻ​​​​മെ​​​​ന്‍റ് ത​​​യാ​​​​റാ​​​​ക്കാ​​​​ൻ ധാ​​​​ര​​​​ണ​​​യാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

240 കി​​ലോ​​മീ​​റ്റ​​ർ നീ​​ളം,45 മീ​​റ്റ​​ർ വീ​​തി
പു​​​​തി​​​​യ ദേ​​​​ശീ​​​​യ പാ​​​​ത​​​​യ്ക്കു മൊ​​​​ത്തം 240 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ നീ​​​​ള​​​​വും 45 മീ​​​​റ്റ​​​​റു​​​​മാ​​​​ണ് വീ​​​​തി. നാ​​​​ലു​​​വ​​​​രി പാ​​​​ത നി​​​​ർ​​​​മി​​​​ച്ചു ആ​​​​റു വ​​​​രി​​​യാ​​​​യി വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് ല​​​​ക്ഷ്യം. നെ​​​​ടു​​​​മ​​​​ങ്ങാ​​​​ട് – വി​​​​തു​​​​ര- പു​​​​ന​​​​ലൂ​​​​ർ – പ​​​​ത്ത​​​​നാ​​​​പു​​​​രം- കോ​​​​ന്നി-​​​​റാ​​​​ന്നി – എ​​​​രു​​​​മേ​​​​ലി – കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി – തി​​​​ട​​​​നാ​​​​ട് – അ​​​​ന്തി​​​​നാ​​​​ട് – തൊ​​​​ടു​​​​പു​​​​ഴ – മ​​​​ല​​​​യാ​​​​റ്റൂ​​​​ർ വ​​​​ഴി​​​​യാ​​​​ണ് പാ​​​​ത ക​​​​ട​​​​ന്നു​​​​പോ​​​​വു​​​​ക. വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ചെ​​​​റു​​​​വ​​​​ള്ളി എ​​​​സ്റ്റേ​​​​റ്റി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ആ​​​​ദ്യ അ​​​​ലൈ​​​​ൻ​​​​മെ​​​​ന്‍റ്.

ഇ​​​​തു മാ​​​​റ്റി ചേ​​​​ന​​​​പ്പാ​​​​ടി വ​​​​ഴി ആ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഒ​​​​രു വ​​​​ർ​​​​ഷം മു​​​​മ്പ് നാ​​​​ട്ടു​​​​കാ​​​​ർ നി​​​​വേ​​​​ദ​​​​നം ന​​​​ൽ​​​​കി​​​​യി​​രു​​ന്നു. എ​​​​ന്നാ​​​​ൽ, ക​​​​ഴി​​​​ഞ്ഞ​​​​യി​​​​ടെ​​​​യാ​​​​ണ് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​ന്‍റെ മ​​​​ധ്യ​​ഭാ​​​​ഗ​​​​ത്തു​​​കൂ​​​​ടി​​​​യാ​​​​ണ് അ​​​​ലൈ​​​​ൻ​​​​മെ​​​​ന്‍റ് പോ​​​​കു​​​​ന്ന​​​​തെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​യ​​​​ത്. ഇ​​​​തോ​​​​ടെ മാ​​​​റ്റാ​​​​ൻ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

നി​​​​ല​​​​വി​​​​ൽ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ന്‍റെ അ​​​​ന്തി​​​​മ​​​​പ​​​​ദ്ധ​​​​തി ഇ​​​​തി​​​​ന​​​​കം സി​​​​വി​​​​ൽ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ലും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഗ​​​​തി​​​​ശ​​​​ക്തി ദേ​​​​ശീ​​​​യ മാ​​​​സ്റ്റ​​​​ർ പ​​​​ദ്ധ​​​​തി​​​​യി​​​​ലും സ​​​​മ​​​​ർ​​​​പ്പി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ്, ഗ്രീ​​​​ൻ​​​​ഫീ​​​​ൽ​​​​ഡ് ദേ​​​​ശീ​​​​യ പാ​​​​ത​​​​യി​​​​ൽ മാ​​​​റ്റം​​​​വ​​​​രു​​​​ത്തു​​​​ന്ന​​​​ത്.

വരുന്നത് അ​​തി​​വേ​​ഗ പാ​​ത
നി​​​​ല​​​​വി​​​​ൽ ദേ​​​​ശീ​​​​യ പാ​​​​ത​​​​ക​​​​ളു​​​​ടെ സാ​​​​ന്നി​​​​ധ്യം ഉ​​​​ണ്ടെ​​​​ങ്കി​​​​ലും​​​​പു​​​​തി​​​​യ​​​​താ​​​​യി വ​​​​രാ​​​​ൻ പോ​​​​കു​​​​ന്ന​​​​ത് അ​​​​തി​​​​വേ​​​​ഗ പാ​​​​ത ആ​​​​ണെ​​​​ന്നു​​​​ള്ള​​​​താ​​​​ണ് പ്ര​​​​ത്യേ​​​​ക​​​​ത.

റോ​​​​ഡ് മാ​​​​ർ​​​​ഗം വേ​​​​ഗ​​​​ത്തി​​​​ൽ സ​​​​ഞ്ച​​​​രി​​​​ക്കാ​​​​ൻ ഒ​​​​രു​​​​ക്കു​​​​ന്ന ഈ ​​​​പാ​​​​ത​​​​യ്ക്കു വീ​​​​ടു​​​​ക​​​​ളും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും മേ​​​​ഖ​​​​ല​​​​യി​​​​ലെ പ​​​​ട്ട​​​​ണ​​​​ങ്ങ​​​​ളും ഒ​​​​ഴി​​​​വാ​​​​ക്കി​​​​യാ​​​​ണ് റൂ​​​​ട്ട് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു കേ​​​​ന്ദ്ര ഉ​​​​പ​​​​രി​​​​ത​​​​ല ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രാ​​​​ല​​​​യം പ​​​​റ​​​​യു​​​​ന്നു.

സ്ഥ​​​​ലം എ​​​​ടു​​​​പ്പ് ചെ​​​​ല​​​​വി​​​​ന്‍റെ 25 ശ​​​​ത​​​​മാ​​​​നം തു​​​​ക സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ണ് വ​​​​ഹി​​​​ക്കു​​​​ക . കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ അം​​​​ഗീ​​​​ക​​​​രി​​​​ച്ച ഭാ​​​​ര​​​​ത് മാ​​​​ല പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് നി​​​​ർ​​​​മാ​​​​ണം.

ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന ഭൂ​​​​മി​​​​ക്കു മാ​​​​ർ​​​​ക്ക​​​​റ്റ് വി​​​​ല ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ ഭൂ​​​​മി വി​​​​ട്ടു​​​ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നു ത​​​​ട​​​​സം ഉ​​​​ണ്ടാ​​​​വി​​​​ല്ല​​​​ന്നാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​ത്.

ഭോ​​​​പ്പാ​​​​ലി​​​​ലെ സ്വ​​​​കാ​​​​ര്യ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​ണ് പു​​​​തി​​​​യ അ​​​​ലൈ​​​​ൻ​​​​മെ​​​​ന്‍റും ത​​​​യാ​​​​റാ​​​​ക്കു​​​​ക. തു​​​​ട​​​​ർ​​​​ന്ന് അ​​​​ലൈ​​​​ൻ​​​​മെ​​​ന്‍റ് അം​​​​ഗീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തോ​​​​ടെ സ​​​​ർ​​​​വേ​​​​യും ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ൽ ന​​​​ട​​​​പ​​​​ടി​​​​യും തു​​​​ട​​​​ങ്ങാ​​​​നാ​​​​കും.

സീ​​​​റോ ഫോ​​​​റെ​​​​സ്റ്റ് സ​​​​ർ​​​​വേ, ടോ​​​​പ്പോ ഗ്രാ​​​​ഫി​​​​ക് സ​​​​ർ​​​​വേ തു​​​​ട​​​​ങ്ങി​​​​യ​​​​വ നേ​​​​ര​​​​ത്തെ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​താ​​​​ണ്. ഇ​​​​നി അ​​​​ലൈ​​​​ൻ​​​​മെ​​​​ന്‍റി​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്തു​​​​ന്ന ഭാ​​​​ഗ​​​​ത്ത് ഈ ​​​​സ​​​​ർ​​​​വേ​​​​യും ലൊ​​​​ക്കേ​​​​ഷ​​​​ൻ സ​​​​ർ​​​​വേ​​​​യും ന​​​​ട​​​​ത്തേ​​​​ണ്ടി വ​​​​രു​​​​മെ​​​​ന്ന് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു.

ശ​​​​ബ​​​​രി പാ​​​​ത​​​​യ്ക്കും ജീ​​​വ​​​ൻ
വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള പ​​​​ദ്ധ​​​​തി​​​​ക്കു ന​​​​ട​​​​പ​​​​ടി പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം എ​​​​രു​​​​മേ​​​​ലി വ​​​​ഴി​​​​യു​​​​ള്ള ശ​​​​ബ​​​​രി റെ​​​​യി​​​​ൽ​​​​വേ പാ​​​​ത​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ജീ​​വ​​ൻ വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ക​​​​ഴി​​​​ഞ്ഞ​​​​യി​​​​ടെ എ​​​​സ്റ്റി​​​​മേ​​​​റ്റ് പു​​​​തു​​​​ക്കി​​​​യ​​​​തോ​​​​ടെ റെ​​​​യി​​​​ൽ​​​​വേ പ​​​​ദ്ധ​​​​തി​​​​ക്കും ഗ​​​​തി​​​​വേ​​​​ഗം കൈ​​​​വ​​​​ന്ന​​ത്.

എ​​​​രു​​​​മേ​​​​ലി​​​​ക്ക്‌ അ​​​​ഞ്ച് കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ടു​​​​ത്ത് എം​​​​ഇ​​​​എ​​​​സ് കോ​​​​ള​​​​ജ് ഭാ​​​​ഗ​​​​ത്താ​​​​ണ് റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​ൻ വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം, റെ​​​​യി​​​​ൽ പാ​​​​ത, പു​​​​തി​​​​യ അ​​​​തി​​​​വേ​​​​ഗ ദേ​​​​ശീ​​​​യ പാ​​​​ത എ​​​​ന്നി​​​​ങ്ങ​​​​നെ മൂ​​​​ന്നു വ​​​​ൻ വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണ് പു​​​​തു​​വ​​​​ർ​​​​ഷ​​​​ത്തോ​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്.

Related posts

Leave a Comment