നടി എവ്ലിന് ലക്ഷ്മി ശർമയുടെ അതീവ ഗ്ലാമറസായ ബീച്ച് ചിത്രങ്ങൾ പുറത്ത്. നൗത്താങ്കി സാല, യെ ജഹാനി ഹയ് ദീവാനി തുടങ്ങിയ ചിത്രങ്ങളിലെല്ലാം എവ്ലിൻ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. അടുത്തിടെ നടി തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഡലും ജർമൻ നടിയുമാണ് എവ്ലിൻ ലക്ഷ്മി ശർമ്മ. 2006ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. ടേണ്‍ ലെഫ്റ്റാണ് ആദ്യ ചിത്രം. ഫ്രം സിഡ്നേ വിത്ത് ലവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അഭിനയിച്ചു. ഗദ്ദാർ ദി ട്രൈയ്റ്റർ എന്ന പഞ്ചാബി ചിത്രത്തിലാണ് നടി ഒടുവിൽ അഭിനയിച്ചത്.
എവ്ലിന് ശര്‍മയുടെ അതീവ ഗ്ലാമറസായ ബീച്ച് ചിത്രങ്ങള്‍ പുറത്ത്
