എക്സാലോജിക് വിവാദം മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ: സിപിഎം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളു​ടെ ക​ന്പ​നി​യാ​യ എ​ക്‌​സാ​ലോ​ജി​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം മു​ഖ്യ​മ​ന്ത്രി​യെ തേ​ജോ​വ​ധം ചെ​യ്യാ​നെ​ന്ന് സി​പി​ഐ​എം രേ​ഖ. ക​മ്പ​നി​ക്ക് പോ​ലും പ​രാ​തി​യി​ല്ലാ​ത്ത വി​ഷ​യ​മാ​ണെ​ന്നും വ്യ​ക്ത​മാ​യ ക​ണ​ക്കു​ക​ളോ​ടെ ബാ​ങ്കു​ക​ളി​ലൂ​ടെ​യു​ള്ള ഇ​ട​പാ​ടാ​ണ് ന​ട​ന്ന​തെ​ന്നും രേ​ഖ​യി​ൽ പ​റ​യു​ന്നു.

കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ഉ​പ​യോ​ഗി​ച്ച് ക​ള്ള​ക്ക​ഥ​ക​ള്‍ മെ​ന​യു​ക​യാ​ണെ​ന്നും വാ​ദം പോ​ലും കേ​ള്‍​ക്കാ​തെ​യാ​ണ് പ്ര​ച​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യെ ഒ​റ്റ​തി​രി​ഞ്ഞ് ആ​ക്ര​മി​ച്ച് തേ​ജോ​വ​ധം ചെ​യ്യാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും സി​പി​എം വി​മ​ർ​ശി​ക്കു​ന്നു. അ​തേ​സ​മ​യം എ​ക്സാ​ലോ​ജി​ക്-​സി​എം​ആ​ര്‍​എ​ല്‍ ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് എ​സ്എ​ഫ്ഐ​ഒ വീ​ണ വി​ജ​യ​ന്‍റെ കന്പനിക്ക് സ​മ​ന്‍​സ് ന​ല്‍​കി​യി​ട്ടു​ണ്ട്.

ക​മ്പ​നി​യു​ടെ സേ​വ​നം എ​ന്താ​ണെ​ന്ന് വി​ശ​ദി​ക​രി​ക്ക​ണ​മെ​ന്നാ​ണ് സ​മ​ന്‍​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. സി​എം​ആ​ര്‍​എ​ല്ലി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴും കെ​എ​സ്‌​ഐ​ഡി​സി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴും എ​സ്എ​ഫ്‌​ഐ​ഒ ഉ​ദ്യോ​ഗ​സ്ഥ​ര്‍ രേ​ഖ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ന്‍​സ് അ​യ​ച്ചി​രു​ന്നു.

കെ​എ​സ്‌​ഐ​ഡി​സി​യി​ലെ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ എ​ക്‌​സാ​ലോ​ജി​കി​നും സ​മാ​ന​മാ​യ രീ​തി​യി​ല്‍ എ​സ്എ​ഫ്‌​ഐ​ഒ സ​മ​ന്‍​സ് അ​യ​ച്ചു. സ​മ​ൻ​സ് ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് എ​ക്സാ​ലോ​ജി​ക്സ് കോ​ട​തി​യി​ലേ​ക്ക് നീ​ങ്ങി​യ​ത്.

Related posts

Leave a Comment