ജ​യി​ക്കാ​ൻ പ​ഠി​ച്ചി​ല്ല, കോ​പ്പി​യ​ടി​ക്കാ​ൻ ടീ​ച്ച​ർ സ​മ്മ​തി​ച്ചു​മി​ല്ല; ഡ്യൂ​ട്ടി​ക​ഴി​ഞ്ഞി​റ​ങ്ങി​യ അ​ധ്യാ​പി​യു​ടെ കാ​റി​ന് നേ​രെ പ​ട​ക്ക​മെ​റി​ഞ്ഞ് വിദ്യാ​ർ​ഥി; ന​ട​ക്കു​ന്ന സം​ഭ​വം മ​ല​പ്പു​റ​ത്ത്

മ​ല​പ്പു​റം: പ​രീ​ക്ഷാ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ അ​ധ്യാ​പ​ക​രു​ടെ വാ​ഹ​ന​ത്തി​ന് നേ​രെ വി​ദ്യാ​ർ​ഥി​ക​ൾ പ​ട​ക്ക​മെ​റി​ഞ്ഞെ​ന്ന് പ​രാ​തി. മ​ല​പ്പു​റം ചെ​ണ്ട​പ്പു​റാ​യ എ​ആ​ർ​എ​ച്ച്എ​സ്എ​സി​ൽ നി​ന്ന് ഡ്യൂ​ട്ടി ക​ഴി​ഞ്ഞു പോ​യ ദീ​പു​കു​മാ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് നേ​രെയാണ് പ​ട​ക്ക​മെ​റി​ഞ്ഞ​ത്.

കോ​പ്പി അ​ടി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​താ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ തി​രൂ​ര​ങ്ങാ​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി ല​ഭി​ച്ചെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment