എ​ഴു​ന്ന​ള്ള​ത്തി​ന് കൊ​ണ്ടു​വ​രു​മ്പോ​ൾ വൃ​ത്തി​യു​ള്ള വി​ശ്ര​മ സ്ഥ​ലം, ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണം; 30 കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ല്‍ ആ​ന​ക​ളെ ന​ട​ത്തി​ക്ക​രു​ത്; രാ​ത്രി​യാ​ത്ര പാ​ടി​ല്ല; മാ​ർ​ഗ​രേ​ഖ​യു​മാ​യി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ആ​ന എ​ഴു​ന്ന​ള്ളി​പ്പി​ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശ​ങ്ങ​ള​ട​ങ്ങു​ന്ന മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി ഹൈ​ക്കോ​ട​തി. ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ​ത​ല സ​മി​തി​യു​ടെ അ​നു​മ​തി വാ​ങ്ങി വേ​ണം എ​ഴു​ന്ന​ള്ളി​പ്പ്. ഇ​തി​നാ​യി ഒ​രു മാ​സം മു​ന്പ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം.

ആ​ന​ക​ള്‍​ക്കു വി​ശ്ര​മം, ഭ​ക്ഷ​ണം തു​ട​ങ്ങി​യ​വ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. ആ​ന​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി സം​ബ​ന്ധി​ച്ച ഫി​റ്റ്‌​ന​സ്, ഹെ​ല്‍​ത്ത് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​റ​പ്പാ​ക്ക​ണം.

ര​ണ്ട് എ​ഴു​ന്ന​ള്ള​ത്തു​ക​ള്‍​ക്കി​ട​യി​ല്‍ മ​തി​യാ​യ വി​ശ്ര​മം ആ​ന​ക​ള്‍​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. താ​ത്കാ​ലി​ക​മാ​യ വി​ശ്ര​മ​സ്ഥ​ലം വൃ​ത്തി​യു​ള്ള​താ​യി​രി​ക്ക​ണം. ഭ​ക്ഷ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ സം​ഘാ​ട​ക​ര്‍ ക​മ്മി​റ്റി​യെ ബോ​ധി​പ്പി​ക്ക​ണം.

ദി​വ​സം 30 കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ല്‍ ആ​ന​ക​ളെ ന​ട​ത്തി​ക്ക​രു​ത്. ആ​ന​യും തീ ​സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ളും ത​മ്മി​ല്‍ അ​ഞ്ചു മീ​റ്റ​ര്‍ ദൂ​ര​പ​രി​ധി​യു​ണ്ടാ​ക​ണം. ആ​ന​ക​ള്‍ ത​മ്മി​ല്‍ മൂ​ന്നു മീ​റ്റ​ര്‍ അ​ക​ലം വേ​ണം.

ജ​ന​ങ്ങ​ളും ആ​ന​യും ത​മ്മി​ല്‍ എ​ട്ടു മീ​റ്റ​ര്‍ ദൂ​ര​പ​രി​ധി ഉ​റ​പ്പാ​ക്ക​ണം. രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ആ​ന​ക​ളെ പൊ​തു​നി​ര​ത്തി​ല്‍​ക്കൂ​ടി കൊ​ണ്ടു​പോ​ക​രു​ത്. മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത എ​ഴു​ന്ന​ള്ള​ത്തു​ക​ള്‍​ക്ക് ജി​ല്ലാ​ത​ല സ​മി​തി അ​നു​മ​തി ന​ല്‍​ക​രു​ത്. ബാ​രി​ക്കേ​ഡ് സം​വി​ധാ​ന​മു​ണ്ടാ​ക​ണം. തു​ട​ര്‍​ച്ച​യാ​യി മൂ​ന്നു മ​ണി​ക്കൂ​റി​ല്‍ കൂ​ടു​ത​ല്‍ ആ​ന​യെ എ​ഴു​ന്ന​ള്ള​ത്തി​ല്‍ നി​ര്‍​ത്ത​രു​ത്.

രാ​ത്രി 10 മു​ത​ല്‍ പു​ല​ര്‍​ച്ചെ നാ​ലു വ​രെ ആ​ന​യെ യാ​ത്ര ചെ​യ്യി​ക്ക​രു​ത്. രാ​ത്രി​യി​ല്‍ ശ​രി​യാ​യ വി​ശ്ര​മ​സ്ഥ​ലം സം​ഘാ​ട​ക​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. ആ​ന​യെ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ത്തി​ന്‍റെ വേ​ഗ​ത 25 കി​ലോ​മീ​റ്റ​റി​ല്‍ താ​ഴെ​യാ​ക​ണം. ദി​വ​സം 125 കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ല്‍ ആ​ന​യെ യാ​ത്ര ചെ​യ്യി​ക്ക​രു​ത്.

ദി​വ​സം ആ​റു മ​ണി​ക്കൂ​റി​ല്‍ കൂ​ടു​ത​ല്‍ വാ​ഹ​ന​ത്തി​ല്‍ ആ​ന​യെ കൊ​ണ്ടു​പോ​ക​രു​ത്. ആ​ന എ​ഴു​ന്ന​ള്ള​ത്തി​ന് എ​ലി​ഫ​ന്‍റ് സ്‌​ക്വാ​ഡ് എ​ന്ന​പേ​രി​ല്‍ ആ​ളു​ക​ളെ നി​യോ​ഗി​ക്ക​രു​ത്. ക്യാ​പ്ച്ച​ര്‍ ബെ​ല്‍​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ദേ​വ​സ്വ​ങ്ങ​ള്‍​ക്കു കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.

നാ​ട്ടാ​ന പ​രി​പാ​ല​നം സം​ബ​ന്ധി​ച്ച് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള, സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത ഹ​ര്‍​ജി​യി​ലാ​ണ് 2012 ലെ ​കേ​ര​ള നാ​ട്ടാ​ന പ​രി​പാ​ല​ന സം​ര​ക്ഷ​ണ​ച്ച​ട്ട​വും 2015 ലെ ​സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വും പ​രി​ഗ​ണി​ച്ച് ജ​സ്റ്റീ​സു​മാ​രാ​യ എ.​കെ. ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ര്‍, പി. ​ഗോ​പി​നാ​ഥ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment