ചാ​റ്റിം​ഗി​ന്‍റെ പേ​രി​ല്‍ വീ​ട്ടു​കാ​ർ ശ​കാ​രി​ച്ചു; അതോടെ അവള്‍ മനോവിഷമത്തിലായി; ഒടുവില്‍ ചെയ്തത്…

കാ​​​സ​​​ര്‍​ഗോ​​​ഡ്: സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ചാ​​​റ്റിം​​​ഗ് ന​​​ട​​​ത്തി​​​യ​​​തി​​​ന് വീ​​​ട്ടു​​​കാ​​​ര്‍ ശ​​​കാ​​​രി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ല്‍ എ​​​ട്ടാം​​​ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​നി ജീ​​വ​​നൊ​​ടു​​ക്കി.

ക​​​ള​​​നാ​​​ട് വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സി​​​ന​​​ടു​​​ത്തെ സ​​​യ്യി​​​ദ് മ​​​ന്‍​സൂ​​​ര്‍ ത​​​ങ്ങ​​​ള്‍-​​​ഷാ​​​ഹി​​​ന ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ള്‍ സ​​​ഫ ഫാ​​​ത്തി​​​മ (13) യാ​​​ണു മ​​​രി​​​ച്ച​​​ത്.

ദേ​​​ളി സ​​​അ​​​ദി​​​യ ഇം​​​ഗ്ലീ​​​ഷ് മീ​​​ഡി​​​യം സ്‌​​​കൂ​​​ൾ വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യാ​​​യി​​​രു​​​ന്നു. ക​​ഴി​​ഞ്ഞ​​ദി​​വ​​സം പു​​​ല​​​ര്‍​ച്ചെ ഒ​​​ന്നോ​​​ടെ​​​യാ​​​ണ് സ​​​ഫ തൂ​​​ങ്ങി​​​മ​​​രി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ച​​​ത്. ഉ​​ട​​ൻ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

ചാ​​​റ്റിം​​​ഗ് വി​​​വ​​​രം വീ​​​ട്ടു​​​കാ​​​ര്‍ അ​​​റി​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് പെ​​​ണ്‍​കു​​​ട്ടി മ​​​നോ​​​വി​​​ഷ​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന​​​താ​​​യാ​​​ണ് പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. മേ​​​ല്‍​പ്പ​​​റ​​​മ്പ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

 
 

Related posts

Leave a Comment