ഫേ​സ് ബു​ക്കിന്‍റെ ദു​രു​പ​യോ​ഗം  കു​ടും​ബബ​ന്ധ​ങ്ങ​ൾ ത​ക​ർ​ക്കു​ന്നു; കു​ട്ടി​ക​ൾ​ക്ക് മൊ​ബൈ​ൽ സ്വ​ന്ത​മാ​യി വാ​ങ്ങി ന​ൽ​ക​രു​തെ​ന്ന്  ഫാ​മി​ലി എ​ൻ​റീ​ച്ചു​മെ​ന്‍റ് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഇ.​എ​സ്. സാം​സ​ണ്‍

ക​ടു​ത്തു​രു​ത്തി: മൊ​ബൈ​ൽ ദു​രു​പ​യോ​ഗം കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്നും ഫേ​സ് ബു​ക്ക് ദു​രു​പ​യോ​ഗം കു​ടും​ബ ബ​ന്ധ​ങ്ങ​ൾ ത​ക​ർ​ക്കു​ന്നു​വെ​ന്നും ഫാ​മി​ലി എ​ൻ​റീ​ച്ചു​മെ​ന്‍റ് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഇ.​എ​സ്. സാം​സ​ണ്‍. എ​ർ​ണാ​കു​ളം ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ഫാ​മി​ലി എ​ൻ​റീ​ച്ചു​മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

കു​ട്ടി​ക​ൾ​ക്ക് മൊ​ബൈ​ൽ സ്വ​ന്ത​മാ​യി വാ​ങ്ങി ന​ൽ​ക​രു​തെ​ന്നും ര​ഹ​സ്യ​മാ​യി കം​പ്യൂ​ട്ട​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യ ഇ​ദേ​ഹം പ​റ​ഞ്ഞു. കാ​ന്പ​സു​ക​ളി​ലെ​യും കു​ടും​ബ​ങ്ങ​ളി​ലെ​യും വ​ഴി​വി​ട്ട ബ​ന്ധ​ങ്ങ​ൾ​ക്ക് ഇ​ത്ത​രം ഉ​പ​യോ​ഗം കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് അ​ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

യോ​ഗ​ത്തി​ൽ പി​റ​വം പ്ര​സ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് പൗ​ലോ​സ് മ​ഞ്ഞാ​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൾ ഫാ. ​ജോ​ണ്‍ എ​ർ​ണ്യാ​കു​ളം, അ​ഡ്വ. വ​ർ​ഗീ​സ്കു​ട്ടി, ജെ​ബു ജോ​സ്, ജി​ജോ എ​ബ്ര​ഹാം, ഡോ. ​ജെ​യിം​സ് മ​ണി​ത്തോ​ട്ടം, ജി​സു ജോ​ണ്‍, പി.​കെ. സ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts