ചെഗുവേരയുടെ ശബ്ദം ഫഹദിന്‍റേത്

FAHADതി​യ​റ്റ​റു​ക​ളി​ൽ ഓ​ള​മു​ണ്ടാ​ക്കി ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ കോ​മ്രേ​ഡ് ഇ​ൻ അ​മേ​രി​ക്ക മു​ന്നേ​റു​ന്പോ​ൾ ചെ​ഗു​വേ​ര​യു​ടെ ശ​ബ്ദം എ​ല്ലാ​വ​രേ​യും അ​ന്പ​ര​പ്പി​ക്കു​ന്നു. ചെ​യും ലെ​നി​നും കാ​റ​ൾ മാ​ർ​ക്സു​മാ​ണ് ദു​ൽ​ഖ​റി​ന്‍റെ നാ​യ​ക ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ആ​രാ​ധ്യ​പു​രു​ഷ​ന്മാ​ർ. അ​വ​രാ​ണ് ക​ഥാ​പാ​ത്ര​ത്തെ ജീ​വി​ത​ത്തി​ൽ നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​ത്.

ആ​രാ​ണ് ഈ ​ശ​ബ്ദ​ത്തി​നു പി​ന്നി​ൽ എ​ന്ന് ആ​ർ​ക്കും അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ എ​ല്ലാ​വ​രേ​യും അ​ന്പ​ര​പ്പി​ച്ചു​കൊ​ണ്ട് ഇ​പ്പോ​ൾ ആ ​ശ​ബ്ദ​ത്തി​നു​ട​മ ആ​രെ​ന്നും സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ അ​മ​ൽ നീ​ര​ദ് വെ​ളി​പ്പെ​ടു​ത്തി. ആ ​ജ​ന​പ്രി​യ വി​പ്ല​വ​കാ​രി​യു​ടെ ശ​ബ്ദ​മാ​യ​ത് മ​റ്റാ​രു​മ​ല്ല, മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം ഫ​ഹ​ദ് ഫാ​സി​ലാ​ണ്.

Related posts