എന്റെ ഭാര്യ എന്നെ വിളിക്കുന്നത് ലക്കി അലി എന്നാണ്. പലപ്പോഴും സിനിമ വിജയിക്കുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്.
സത്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്തുകയാണ് ഉണ്ടായത്.
മാജിക്കോ റോക്കറ്റ് ശാസ്ത്രമോ ഒന്നുമല്ല. സംഭവിച്ചുപോവുന്നതാണ്. എന്നോട് കഥ പറയുന്നതിനെ ആശ്രയിച്ചിരിക്കും ഞാന്‍ ചെയ്യുന്ന സിനിമകള്‍.
ആവര്‍ത്തന വിരസത തോന്നിയാല്‍ ഞാനൊരു കഥയും കേള്‍ക്കില്ല.
വളരെ പുതുമയോടെ എന്നോട് സിനിമയുടെ കഥ പറയുമ്പോഴാണ് ഞാന്‍ ആ ചിത്രം ചെയ്യാന്‍ തീരുമാനിക്കുന്നത്.