ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ടുമായി മലയാളി അറസ്റ്റിൽ. കണ്ണൂർ സ്വദേശി ഷാജഹാനാണ് പോലീസിന്റെ പിടിയിലായത്. തുർക്കിയിൽനിന്നാണ് ഇയാൾ വ്യാജ പാസ്പോർട്ടുമായി ഡൽഹിയിലെത്തിയത്. ഇയാൾക്ക് ഐഎസ് ബന്ധമുള്ളതായി സംശയിക്കുന്നു.
വ്യാജ പാസ്പോർട്ടുമായി മലയാളി അറസ്റ്റിൽ; ഡൽഹി വിമാനത്താവളത്തിലാണ് യുവാവ് അറസ്റ്റിലായത് ; ഇയാൾക്ക് ഐഎസ് ബന്ധമുള്ളതായി സംശയിക്കുന്നു വെന്ന് പോലീസ്
