​സ​ഖാ​ക്ക​ൾ ശ്ര​ദ്ധി​ച്ച് കേ​ട്ടോ​ളൂ… ചെ​വി​യി​ൽ നു​ള്ളി കാ​ത്തി​രു​ന്നോ! യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ന്‍റെ പേ​രി​ൽ വ്യാ​ജ സ്ക്രീ​ൻ ഷോ​ട്ട് ഉ​ണ്ടാ​ക്കി​യ​ത് ആ​രാ​യാ​ലും അ​ഴി​യെ​ണ്ണി​പ്പി​ക്കും; പി. ​കെ ഫി​റോ​സ്

മ​ല​പ്പു​റം: യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ന്‍റെ പേ​രി​ൽ വ്യാ​ജ സ്ക്രീ​ൻ ഷോ​ട്ട് ഉ​ണ്ടാ​ക്കി​യ​ത് ആ​രാ​യാ​ലും അ​ഴി​യെ​ണ്ണി​പ്പി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി യൂ​ത്ത് ലീ​ഗ് നേ​താ​വ് പി.​കെ ഫി​റോ​സ്.

വ​ട​ക​ര​യി​ൽ ‘കാ​ഫി​ർ’ വ്യാ​ജ സ്ക്രീ​ൻ ഷോ​ട്ട് ഉ​ണ്ടാ​ക്കി വ​ർ​ഗീ​യ​ത ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ പി​ടി കൂ​ടാ​തെ ഒ​ത്തു ക​ളി​ക്കു​ന്ന പോ​ലീ​സി​നെ​തി​രേ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ കാ​ര്യം അ​ദ്ദേ​ഹം ഒ​ന്നു​കൂ​ടി ഓ​ർ​മി​പ്പി​ച്ചു. വ്യാ​ജ സ്ക്രീ​ൻ​ഷോ​ട്ട് ഉ​ണ്ടാ​ക്കി​യ​ത് ആ​രാ​യാ​ലും ഇ​നി ചെ​വി​യി​ൽ നു​ള്ളി കാ​ത്തി​രു​ന്നോ എ​ന്നും ഫി​റോ​സ് വെ​ല്ലു​വി​ളി​ച്ചു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​ന്‍റെ പേ​രി​ൽ പ്ര​ച​രി​ച്ച സ്ക്രീ​ൻ ഷോ​ട്ട് വ്യാ​ജ​മാ​യി നി​ർ​മി​ച്ച​താ​ണെ​ന്നും ഇ​തി​നു പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എം​എ​സ്എ​ഫ് കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​കെ. മു​ഹ​മ്മ​ദ് കാ​സിം ആ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ത​ലേ​ന്നാ​ണ് വ​ട​ക​ര മ​ണ്ഡ​ല​ത്തി​ൽ ഇ​ട​തു സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ ‘കാ​ഫി​ർ’ പ​രാ​മ​ർ​ശ​മു​ൾ​പ്പെ​ട്ട വ്യാ​ജ സ്ക്രീ​ൻ​ഷോ​ട്ട് പ്ര​ച​രി​പ്പി​ച്ച​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഫി​റോ​സി​ന്‍റെ പ്ര​തി​ക​ര​ണം.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

സ​ഖാ​ക്ക​ൾ ശ്ര​ദ്ധി​ച്ച് കേ​ട്ടോ​ളൂ…
വ​ട​ക​ര​യി​ൽ ‘കാ​ഫി​ർ’ വ്യാ​ജ സ്ക്രീ​ൻ ഷോ​ട്ട് ഉ​ണ്ടാ​ക്കി വ​ർ​ഗീ​യ​ത ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ പി​ടി കൂ​ടാ​തെ ഒ​ത്തു ക​ളി​ക്കു​ന്ന പോ​ലീ​സി​നെ​തി​രേ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ കാ​സിം ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ട്.

കോ​ട​തി പോ​ലീ​സി​ന് നോ​ട്ടീ​സും അ​യ​ച്ചു. ഇ​നി ചെ​വി​യി​ൽ നു​ള്ളി കാ​ത്തി​രു​ന്നോ! യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ന്‍റെ പേ​രി​ൽ വ്യാ​ജ സ്ക്രീ​ൻ ഷോ​ട്ട് ഉ​ണ്ടാ​ക്കി​യ​ത് ആ​രാ​യാ​ലും അ​ഴി​യെ​ണ്ണി​പ്പി​ക്കും.

Related posts

Leave a Comment