നമുക്കെന്താണോ കംഫര്‍ട്ടബിള്‍ അതാണ് ഫാഷന്‍. ഫാഷന്‍ എന്ന് പറയുന്നത് സൗന്ദര്യം മാത്രമല്ല, ഒരാളുടെ സ്വഭാവം കൂടിയാണ്. നമ്മള് ഫാഷന്‍ മാഗസിന് നോക്കും.
ബ്ലൗസിന്റെ ഡിസൈന്‍ നോക്കും. പക്ഷേ എന്നെ സംബന്ധിച്ച് നമ്മള് എന്തിലാണ് കംഫര്‍ട്ടബിള്‍ അതാണ് ഫാഷന്‍. എന്റെ ഈ സാരി നല്ലതാണ്.
ഞാന്‍ ധരിച്ചിരിക്കുന്ന ഈ ചെരിപ്പിന്റെ വില 250 രൂപയാണ്. ഈ ഫാഷനിലാണ് ഞാന്‍ കംഫര്‍ട്ടബിള്‍. -ശോഭന