ഫി​ബ 3×3 ഏ​ഷ്യ ക​പ്പ്: ഇ​ന്ത്യ​ക്കു യോ​ഗ്യ​ത

സിം​ഗ​പ്പു​ർ: ഫി​ബ 3×3 ഏ​ഷ്യ ക​പ്പ് ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് ഇ​ന്ത്യ​ൻ പു​രു​ഷ ടീം ​യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കി. യോ​ഗ്യ​താ റൗ​ണ്ട് ബി​യി​ൽ ഫി​ലി​പ്പീ​ൻ​സി​നെ കീ​ഴ​ട​ക്കി​യാ​ണ് (21-11) ഇ​ന്ത്യ അ​വ​സാ​ന 12ൽ ​ഇ​ടം​പി​ടി​ച്ച​ത്.

യോ​ഗ്യ​താ റൗ​ണ്ടി​ൽ ഇ​ന്ത്യ 21-11നു ​കൊ​റി​യ​യെ​യും 21-6നു ​മ​ക്കാ​വു​വി​നെ​യും തോ​ൽ​പ്പി​ച്ചി​രു​ന്നു.

Related posts

Leave a Comment