അവാര്‍ഡ് തൊഴിലാളികളെയും ചാനലുകളെയും ട്രോളി സോഷ്യല്‍മീഡിയ, സൂപ്പര്‍ താരങ്ങളെയും വെറുതെ വിട്ടില്ല, ചിരിയുണര്‍ത്തും ട്രോളുകള്‍ കാണാം

ചാനലുകളുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് സിനിമ താരങ്ങള്‍ക്ക് അവാര്‍ഡ് നല്കാനായി സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോകള്‍. ഇത്തരം ഫിലിം അവാര്‍ഡുകള്‍ക്ക് സൂപ്പര്‍ താരങ്ങളെ കൊണ്ടുവരികയെന്നത് പതിവാണ്. അതിനായി എന്തെങ്കിലും അവാര്‍ഡും അവര്‍ക്ക് നല്കും. ചാനലുകളുടെ ഇത്തരം തട്ടിക്കൂട്ട് അവാര്‍ഡുകളാണ് ഇത്തവണ ട്രോളര്‍മാരുടെ വിഷയം. കണ്ടുനോക്കൂ അത്തരം ചാനല്‍ ട്രോളുകള്‍.

1

2

3

4

5

6

7

8

9

10

11

12

13

14

15

 

Related posts