ഫി​ലിം​ഫെ​യ​ര്‍ അ​വാ​ര്‍​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു; കു​ഞ്ചാ​ക്കോ ബോ​ബ​ൻ മി​ക​ച്ച ന​ട​ൻ, ദ​ര്‍​ശ​ന രാ​ജേ​ന്ദ്ര​ൻ മി​ക​ച്ച ന​ടി

2023 ലെ ​ഫി​ലിം​ഫെ​യ​ര്‍ സൌ​ത്ത് പു​ര​സ്കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍ പൊ​തു​വാ​ള്‍ സം​വി​ധാ​നം ചെ​യ്ത ന്നാ ​താ​ന്‍ കേ​സ് കൊ​ട് ആ​ണ് മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച ചി​ത്രം. ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍ പൊ​തു​വാ​ള്‍ മി​ക​ച്ച സം​വി​ധാ​യ​ക​ന്‍. മി​ക​ച്ച ന​ട​ന്‍ കു​ഞ്ചാ​ക്കോ ബോ​ബ​നും മി​ക​ച്ച ന​ടി ദ​ര്‍​ശ​ന രാ​ജേ​ന്ദ്ര​നു​മാ​ണ്.

മ​മ്മൂ​ട്ടി (പു​ഴു), പൃ​ഥ്വി​രാ​ജ് (ജ​ന ഗ​ണ മ​ന), ടൊ​വി​നോ തോ​മ​സ് (ത​ല്ലു​മാ​ല), ബേ​സി​ല്‍ ജോ​സ​ഫ് (ജ​യ ജ​യ ജ​യ ജ​യ ഹേ), ​വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ (മു​കു​ന്ദ​നു​ണ്ണി അ​സോ​സി​യേ​റ്റ്സ്) എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​നാ​യ​ത്. തെ​ലു​ങ്ക്, ത​മി​ഴ് ഭാ​ഷ​ക​ളി​ലും മ​ല​യാ​ളി​ക​ള്‍​ക്ക് പു​ര​സ്കാ​ര​ങ്ങ​ള്‍ ഉ​ണ്ട്.

മ​റ്റ് പ്ര​ധാ​ന പു​ര​സ്കാ​ര​ങ്ങ​ള്‍…

മ​ല​യാ​ളം

ചി​ത്രം- ന്നാ ​താ​ന്‍ കേ​സ് കൊ​ട്
സം​വി​ധാ​നം- ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍ പൊ​തു​വാ​ള്‍ (ന്നാ ​താ​ന്‍ കേ​സ് കൊ​ട്)

മി​ക​ച്ച ന​ട​ന്‍- കു​ഞ്ചാ​ക്കോ ബോ​ബ​ന്‍

മി​ക​ച്ച ന​ടി- ദ​ര്‍​ശ​ന രാ​ജേ​ന്ദ്ര​ന്‍

മി​ക​ച്ച ചി​ത്രം (ക്രി​ട്ടി​ക്സ്)- അ​റി​യി​പ്പ്

മി​ക​ച്ച ന​ട​ന്‍ (ക്രി​ട്ടി​ക്സ്)- അ​ല​ന്‍​സി​യ​ര്‍ (അ​പ്പ​ന്‍)

മി​ക​ച്ച ന​ടി (ക്രി​ട്ടി​ക്സ്)- രേ​വ​തി (ഭൂ​ത​കാ​ലം)

സ​ഹ​ന​ട​ന്‍- ഇ​ന്ദ്ര​ന്‍​സ് (ഉ​ട​ല്‍)

സ​ഹ​ന​ടി- പാ​ര്‍​വ്വ​തി തി​രു​വോ​ത്ത് (പു​ഴു)

മി​ക​ച്ച ആ​ല്‍​ബം- വാ​ശി (സം​ഗീ​ത സം​വി​ധാ​നം- കൈ​ലാ​സ് മേ​നോ​ന്‍)

ഗാ​ന​ര​ച​ന- അ​രു​ണ്‍ ആ​ലാ​ട്ട് (ഗാ​നം- ദ​ര്‍​ശ​നാ, ചി​ത്രം- ഹൃ​ദ​യം)

പി​ന്ന​ണി ഗാ​യ​ക​ന്‍- ഉ​ണ്ണി മേ​നോ​ന്‍ (ഗാ​നം- ര​തി പു​ഷ്പം, ചി​ത്രം- ഭീ​ഷ്മ പ​ര്‍​വ്വം)

മി​ക​ച്ച പി​ന്ന​ണി ഗാ​യി​ക- മൃ​ദു​ല വാ​ര്യ​ര്‍ (ഗാ​നം- മ​യി​ല്‍​പീ​ലി, ചി​ത്രം- പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ട്)

ത​മി​ഴ്

ചി​ത്രം- പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ന്‍ 1

സം​വി​ധാ​നം- മ​ണി ര​ത്നം (പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ന്‍ 1)

മി​ക​ച്ച ന​ട​ന്‍- ക​മ​ല്‍ ഹാ​സ​ന്‍

മി​ക​ച്ച ന​ടി (ക്രി​ട്ടി​ക്സ്)- നി​ത്യ മേ​ന​ന്‍

സ​ഹ​ന​ടി- ഉ​ര്‍​വ്വ​ശി (വീ​ട്‍​ല വി​ശേ​ഷം)

തെ​ലു​ങ്ക്

ചി​ത്രം- ആ​ര്‍​ആ​ര്‍​ആ​ര്‍

സം​വി​ധാ​നം- എ​സ് എ​സ് രാ​ജ​മൌ​ലി (ആ​ര്‍​ആ​ര്‍​ആ​ര്‍)

മി​ക​ച്ച ന​ട​ന്‍- രാം ​ച​ര​ണ്‍, ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​ര്‍ (ആ​ര്‍​ആ​ര്‍​ആ​ര്‍)

മി​ക​ച്ച ചി​ത്രം (ക്രി​ട്ടി​ക്സ്)- സീ​താ​രാ​മം

മി​ക​ച്ച ന​ട​ന്‍ (ക്രി​ട്ടി​ക്സ്)- ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ (സീ​താ​രാ​മം)

ക​ന്ന​ഡ

ചി​ത്രം- കാ​ന്താ​ര

Related posts

Leave a Comment