ഡ്യൂട്ടിക്കിടയിൽ അത്യാഹിതം; സർക്കാർ ജീവനക്കാർക്ക്‌ പ്രത്യേക സഹായ പദ്ധതിക്ക് അഗീകാരം

തി​രു​വ​ന​ന്ത​പു​രം: ഡ്യൂ​ട്ടി​ക്കി​ട​യി​ൽ അ​ത്യാ​ഹി​തം സം​ഭ​വി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക്‌ പ്ര​ത്യേ​ക സ​ഹാ​യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യു​ള്ള പൊ​തു ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക്‌ മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം. തേ​ക്ക​ടി ബാം​ബൂ ഗ്രോ​വി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. അ​സ്വാ​ഭാ​വി​ക മ​ര​ണ​മു​ൾ​പ്പെ​ടെ സം​ഭ​വി​ക്കു​ന്ന അ​ത്യാ​ഹി​ത​ങ്ങ​ൾ പ​ദ്ധ​തി​യു​ടെ പ​രി​ധി​യി​ൽ വ​രു​മെ​ന്ന്‌ ധ​ന​മ​ന്ത്രി കെ. ​എ​ൻ ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു.

ക​ള​ക്ട​ർ, വ​കു​പ്പ്‌ മേ​ധാ​വി, സ്ഥാ​പ​ന മേ​ധാ​വി എ​ന്നി​വ​രാ​ണ്‌ ഡ്യൂ​ട്ടി​ക്കി​ട​യി​ലു​ള്ള മ​ര​ണ​മാ​ണ്‌ എ​ന്നുള്ളത് സാ​ക്ഷ്യ​പ്പെ​ടു​ത്തേ​ണ്ട​ത്‌. ഇ​ത്ത​ര​ത്തി​ൽ ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളും സ​ഹാ​യ പ​ദ്ധ​തി​യു​ടെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടും. ‌

ഡ്യു​ട്ടി സ​മ​യ​ത്തി​ൽ അ​ത്യാ​ഹി​ത​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക്‌ സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​ൽ നി​ല​വി​ലെ പൊ​തു​മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി വ്യ​ക്ത​ത വ​രു​ത്തി.

പു​തി​യ മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ച്‌ ഡ്യു​ട്ടി​ക്കി​ട​യി​ൽ സം​ഭ​വി​ക്കു​ന്ന അ​പ​ക​ട മ​ര​ണം, ഡ്യു​ട്ടി​യു​ടെ ഭാ​ഗ​മാ​യി മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ സം​ഭ​വി​ക്കു​ന്ന മ​ര​ണം എ​ന്നി​വ​യെ​യും ഡ്യു​ട്ടി​ക്കി​ട​യി​ലു​ള്ള അ​സ്വ​ഭാ​വി​ക മ​ര​ണ​മാ​യി ക​ണ​ക്കാ​ക്കും.

ഇ​തി​ന്‌ എ​ഫ്‌​ഐ​ആ​റി​ലെ രേ​ഖ​പ്പെ​ടു​ത്ത​ലോ, റ​വ​ന്യു/​പൊ​ലീ​സ്‌ അ​ധി​കാ​രി​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലോ മ​തി​യാ​കും. പ​ക​ർ​ച്ച​വ്യാ​ധി (എ​പ്പി​ഡ​മി​ക്‌, പാ​ൻ​ഡ​മി​ക്‌) ബാ​ധി​ത​രു​ടെ ചി​കി​ത്സ​യ്‌​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന ജീ​വ​ന​ക്കാ​ർ, അ​തേ രോ​ഗ​ബാ​ധ​യി​ൽ മ​ര​ണ​പ്പെ​ട്ടാ​ലും അ​സ്വ​ഭാ​വി​ക മ​ര​ണ​മാ​കും. ഓ​ഫീ​സി​ലേ​ക്കു​ള്ള വ​ര​വി​നും പോ​ക്കി​നു​മി​ട​യി​ലു​ള്ള അ​പ​ക​ട മ​ര​ണ​വും ഈ ​വി​ഭാ​ഗ​ത്തി​ൽ വ​രും.

ഡ്യൂ​ട്ടി​ക്കി​ട​യി​ൽ വൈ​ദ്യു​താ​ഘാ​തം ഏ​ൽ​ക്ക​ൽ, നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്‌ ഇ​ട​യി​ലെ അ​പ​ക​ടം, നി​യ​മ​പാ​ല​ക​രു​ടെ കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം, ര​ക്ഷാ​പ്ര​വ​ർ​ത്ത​നം, വ​ന്യ​ജീ​വി ആ​ക്ര​മ​ണം എ​ന്നി​വ മൂ​ല​മു​ണ്ടാ​കാ​വു​ന്ന മ​ര​ണ​ങ്ങ​ളെ​യും അ​പ​ക​ട മ​ര​ണ​ങ്ങ​ളാ​യി ക​ണ​ക്കാ​ക്കും. ഓ​ഫീ​സി​ന്‍റെ ഭാ​ഗ​മാ​യ മ​റ്റ്‌ ജോ​ലി​ക​ൾ, യാ​ത്ര എ​ന്നി​വ​യ്‌​ക്കി​ട​യി​ലെ അ​പ​ക​ട മ​ര​ണ​വും അ​സ്വ​ഭാ​വി​ക മ​ര​ണ​മാ​കും.

സം​സ്ഥാ​ന ഇ​ൻ​ഷു​റ​ൻ​സ്‌ വ​കു​പ്പി​ന്‍റെ ജീ​വ​ൻ ര​ക്ഷാ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത ജീ​വ​ന​ക്കാ​ർ ഡ്യു​ട്ടി​ക്കി​ട​യി​ൽ അ​പ​ക​ട മ​ര​ണ​ത്തി​നും അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​നും വി​ധേ​യ​രാ​യാ​ൽ, അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ​ക്ക്‌ ന​ൽ​കി​വ​ന്നി​രു​ന്ന എ​ക്‌​സ്‌​ഗ്രേ​ഷ്യാ ആ​നു​കൂ​ല്യം ഒ​ന്ന​ര ല​ക്ഷം രൂ​പ എ​ന്ന​ത്‌ 10 ല​ക്ഷം രൂ​പ​യാ​യി ഉ​യ​ർ​ത്തി. അ​പ​ക​ട​ത്തി​ൽ സ്ഥി​ര അം​ഗ​വൈ​ക​ല്യം സം​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്‌ അ​ഞ്ചു​ല​ക്ഷം രു​പ​വ​രെ ധ​ന​സ​ഹാ​യം ല​ഭി​ക്കും. 60 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ അം​ഗ​വൈ​ക​ല്യ​ത്തി​ന്‌ നാ​ലു​ല​ക്ഷം രു​പ​യും, 40 മു​ത​ൽ 60 ശ​ത​മാ​നം​വ​രെ അം​ഗ​വൈ​ക​ല്യ​ത്തി​ന്‌ ര​ണ്ട​ര ല​ക്ഷം രൂ​പ​യും സ​ഹാ​യ​മു​ണ്ടാ​കും.

Related posts

Leave a Comment