വീ​ടി​ന് മു​ന്നി​ൽ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു; മ​ഹീ​ന്ദ്ര ഥാ​ർ, ബൊ​ലേ​റോ എ​ന്നി​വ പൂ​ര്‍​ണ​മാ​യും ന​ശി​ച്ചു

മ​ല​പ്പു​റം: എ​ട​വ​ണ്ണ ആ​രം​തൊ​ടി​യി​ൽ വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. മ​ഹീ​ന്ദ്ര​യു​ടെ ഥാ​ർ, ബൊ​ലേ​റോ എ​ന്നീ വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും ക​ത്തി. വീ​ടി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ആ​രെ​ങ്കി​ലും തീ ​ഇ​ട്ട​താ​ണോ എ​ന്ന് സം​ശ​യി​ക്കു​ന്നു.

തി​ങ്ക​ൾ പു​ല​ർ​ച്ചെ 3നാ​ണ് സം​ഭ​വം. വെ​ളി​യി​ൽ നി​ന്ന് ശ​ബ്ദ​വും പൊ​ട്ടി​ത്തെ​റി​ക​ളും കേ​ട്ട വീ​ട്ടു​കാ​ർ പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് തീ ​ക​ത്തു​ന്ന​ത് ക​ണ്ട​ത്. വീ​ട്ടു​കാ​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും തീ ​ആ​ളി​പ​ട​രു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് എ​ട​വ​ണ്ണ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ആ​രം​തൊ​ടി സ്വ​ദേ​ശി അ​ഷ​റ​ഫി​ന്‍റെ വീ​ട്ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്.

Related posts

Leave a Comment