ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിന്റെ ജീവിതം സിനിമയാകുന്നു. “ഫിറോസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ നിതീഷ്, വിവേക് എന്നിവരാണ്.
സെന്തിൽ കൃഷ്ണയാണ് ചിത്രത്തിലെ നായകൻ. സിനിമയിലെ മറ്റ് താരങ്ങൾ ആരൊക്കയാണെന്ന് വ്യക്തമല്ല. നൗഷാദ് ആലത്തൂരാണ് സിനിമ നിർമിക്കുന്നത്.