ച​രി​ത്ര​ത്തി​ല്‍ ഇ​ടം​പി​ടി​ച്ച് ബോ​ബി ! ഡ​ല്‍​ഹി കോ​ര്‍​പ്പ​റേ​ഷ​നി​ലേ​ക്ക് വി​ജ​യി​ച്ചു ക​യ​റി​യ ആ​ദ്യ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍…

ഡ​ല്‍​ഹി മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ തെ​ര​ഞ്ഞ​ടു​പ്പി​ല്‍ ച​രി​ത്രം കു​റി​ച്ച് ബോ​ബി കി​ന്നാ​ര്‍.​ഏ​ക ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ സ്ഥാ​നാ​ര്‍​ഥി​യും ആം​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വു​മാ​യ ബോ​ബി കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി വ​രു​ണ ധാ​ക്ക​യെ 6,714 വോ​ട്ടു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സു​ല്‍​ത്താ​ന്‍​പു​രി എ ​വാ​ര്‍​ഡി​ല്‍ നി​ന്ന് വി​ജ​യി​ച്ചു ക​യ​റി​യ​ത്.

ക​ഴി​ഞ്ഞ ത​വ​ണ​യും ഈ ​വാ​ര്‍​ഡ് ആം​ആ​ദ്മി​ക്ക് ഒ​പ്പ​മാ​യി​രു​ന്നു. 2017ല്‍ ​സ​ഞ്ജീ​വ് കു​മാ​റാ​ണ് വി​ജ​യി​ച്ച​ത്.

ആ​ദ്യ​മാ​യാ​ണ് ഡ​ല്‍​ഹി മു​ന്‍​സി​പ്പ​ല്‍ തെ​ര​ഞ്ഞ​ടു​പ്പി​ല്‍ ഒ​രു ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ മ​ത്സ​രി​ക്കു​ന്ന​ത്. വി​ജ​യി​ച്ച​തോ​ടെ കൗ​ണ്‍​സി​ലി​ല്‍ എ​ത്തു​ന്ന ആ​ദ്യ​ട്രാ​ന്‍​സ്ജ​ന്‍​ഡ​ര്‍ അം​ഗ​വും ബോ​ബി​യാ​കും.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞ​ടു​പ്പി​ല്‍ ബോ​ബി സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ജ​യി​ക്കാ​നാ​യി​രു​ന്നി​ല്ല. സു​ല്‍​ത്താ​ന്‍​പു​രി​യി​ല്‍ ‘ബോ​ബി ഡാ​ര്‍​ലി​ങ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ബോ​ബി ഹി​ന്ദു യു​വ സ​മാ​ജ് ഏ​ക​താ അ​വാം തീ​വ്ര​വാ​ദ വി​രു​ദ്ധ സ​മി​തി​യു​ടെ ഡ​ല്‍​ഹി യൂ​ണി​റ്റ് പ്ര​സി​ഡ​ന്റാ​ണ്.

ട്രാ​ന്‍​സ്ജെ​ന്‍​ഡ​റാ​യ​തി​നാ​ല്‍ താ​ന്‍ നേ​രി​ട്ട ദു​ര​നു​ഭ​വ​ങ്ങ​ള്‍ അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ 38 വ​യ​സു​ള്ള അ​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ല്‍ മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​നി​ലെ അ​ഴി​മ​തി തു​ട​ച്ചു​നീ​ക്കാ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും അ​വ​ര്‍ അ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment