ആ​ളു​ക​ളെ കാ​ണാ​തെ ദുഃ​ഖ​ത്തി​ലാ​യി മ​ത്സ്യം, പ​രി​ഹാ​ര മാ​ർ​ഗ​വു​മാ​യി ജീ​വ​ന​ക്കാ​ർ

ചി​ല ആ​ളു​ക​ൾ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന മൃ​ഗ​ങ്ങ​ളോ​ടും ചെ​ടി​ക​ളോ​ടു​മൊ​ക്കെ ന​ന്നാ​യി സം​സാ​രി​ക്കാ​റു​ണ്ട്. അ​തു​പോ​ലെ അ​വ​രും ന​മ്മ​ളോ​ട് തി​രി​ച്ച് പ്ര​തി​ക​രി​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ അ​ക്വേ​റി​യ്ത​തി​ൽ വ​ള​ർ​ത്തു​ന്ന ഒ​രു മീ​നി​ന് ആ​ളു​ക​ളെ കാ​ണാ​തെ വി​ഷാ​ദ​ത്തി​ൽ ആ​യി എ​ന്ന വാ​ർ​ത്താ​യ​ണ് വൈ​റ​ലാ​കു​ന്ന​ത്.

2024 ഡി​സം​ബ​ർ മു​ത​ൽ ന​വീ​ക​ര​ണ​പ്ര​ക്രി​യ​ക​ളു​ടെ ഭാ​ഗ​മാ​യി ജ​പ്പാ​നി​ലെ ഷി​മോ​നോ​സെ​ക്കി​യി​ലെ കൈ​ക്യോ​ക​ൻ അ​ക്വേ​റി​യം അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. അ​തോ​ടെ അ​വി​ടു​ത്തെ സ​ൺ​ഫി​ഷി​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ മാ​റ്റം വ​ന്നു​തു​ട​ങ്ങി.

ഭ​ക്ഷ​ണം ക​ഴി​ക്കാ​നും മ​ത്സ്യം വി​മു​ഖ​ത കാ​ണി​ച്ചു തു​ട​ങ്ങി. അ​തി​ന്‍റെ ദേ​ഹം അ​ക്വേ​റി​യ​ത്തി​ലു​രു​മ്മാ​നും മ​റ്റും തു​ട​ങ്ങ​പ്പോ​ൾ അ​ധി​കൃ​ത​ർ ക​രു​തി​യി​രു​ന്ന​ത് സ​ൺ ഫി​ഷി​ന് എ​ന്തോ വ​യ്യാ​യ്ക​യാ​ണ് എ​ന്നാ​യി​രു​ന്നു.

എ​ന്നാ​ൽ, പി​ന്നീ​ട് അ​ധി​കൃ​ത​ർ ത​ന്നെ ഇ​തി​ന്റെ യ​ഥാ​ർ​ത്ഥ കാ​ര​ണം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​ക്വേ​റി​യം അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തു​കൊ​ണ്ട് സ​ന്ദ​ർ​ശ​ക​രൊ​ന്നും ഇ​വി​ടേ​ക്ക് എ​ത്തു​ന്നി​ല്ല. മാ​ത്ര​മ​ല്ല, ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി ഉ​ണ്ടാ​വു​ന്ന ശ​ബ്ദ​ങ്ങ​ളും മീ​നി​നെ അ​സ്വ​സ്ഥ​മാ​ക്കി. അ​തോ​ടെ ഇ​തി​നൊ​രു പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ അ​വ​ർ ശ്ര​മി​ച്ചു.

അ​ങ്ങ​നെ മ​നു​ഷ്യ​രു​ടെ ക​ട്ടൗ​ട്ടു​ക​ൾ ഇ​വി​ടെ സ്ഥാ​പി​ക്കാ​ൻ അ​വ​ർ തീ​രു​മാ​നി​ച്ചു. ക​ട്ടൗ​ട്ടു​ക​ൾ വ​ച്ച​തോ​ടെ മീ​നി​ന്‍റെ അ​സ്വ​സ്ഥ​ത മാ​റി അ​ത് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ തു​ട​ങ്ങി​യെ​ന്നും അ​തി​കൃ​ധ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment