മീ​ൻ വ​ണ്ടി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു​വീ​ണു; നി​ല​ത്ത് വീ​ണ മീ​ൻ മു​ഴു​വ​ൻ കൈ​ക്ക​ലാ​ക്കി നാ​ട്ടു​കാ​ർ

മീ​ൻ വ​ണ്ടി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ റോ​ഡി​ൽ വീ​ണ മീ​ൻ മു​ഴു​വ​ൻ കൊ​ള്ള​യ​ടി​ച്ച് നാ​ട്ടു​കാ​ർ. ജൂ​ലൈ 31 -ന് ​ബീ​ഹാ​റി​ലെ ക​തി​ഹാ​ർ ജി​ല്ല​യി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് മ​ത്സ്യം ക​യ​റ്റി​യെ​ത്തി​യ വാ​ൻ മ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന മീ​ൻ മു​ഴു​വ​ൻ നാ​ട്ടു​കാ​ർ കൊ​ള്ള​യ​ടി​ക്കു​ക​യാ​യി​രു​ന്നു.

സ​ഹാ​യ​ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മി​ർ​ച്ചാ​യി ബാ​രി ഏ​രി​യ​യി​ലെ മി​ർ​ച്ചൈ​ബാ​രി ഹ​രി​ശ​ങ്ക​ർ നാ​യ​ക് സ്‌​കൂ​ളി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ട​തോ​ടെ ത​ടി​ച്ചു​കൂ​ടി​യ നാ​ട്ടു​കാ​ർ കി​ട്ടി​യ അ​വ​സ​രം മു​ത​ലാ​ക്കി മീ​ൻ പെ​ട്ടി​ക​ൾ മു​ഴു​വ​ൻ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്. പ്രാ​യ​മാ​യ​വ​ർ മു​ത​ൽ കു​ട്ടി​ക​ൾ വ​രെ മീ​ൻ കൊ​ള്ള​യ​ടി​ക്കു​ന്ന​തി​നാ​യി മ​റി​ഞ്ഞു കി​ട​ന്ന വാ​ഹ​ന​ത്തി​ന് അ​ടു​ത്തേ​ക്ക് സ​ഞ്ചി​ക​ളു​മാ​യി ഓ​ടി​ക്കൂ​ടു​ന്ന​തും മീ​ൻ വാ​രി നി​റ​യ്ക്കു​ന്ന​തും കാ​ണാം. റോ​ഡി​ലൂ​ടെ ന​ട​ന്നു വ​ന്ന ഒ​രു കു​ട്ടി​യെ വാ​ഹ​നം ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​വാ​ൻ കാ​ര​ണ​മാ​യ​ത്.

 

Related posts

Leave a Comment