പാലക്കാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പാലക്കാട് ജില്ലാ കളക്ടറേറ്റ് വഴി 27 വരെ ലഭിച്ചത് ആറുകോടി 60 ലക്ഷമാണ്. ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷവും അതിന് മുകളിലും സംഭാവന ചെയ്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടിക ജോയിന്റ് രജിസ്ട്രാർ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് -2,67,82,502പി.എൻ.സി മേനോൻ, ശോഭാ റെസിഡൻസി -ഒരു കോടി, ജില്ലയിലെ വിവിധ സഹകരണ സംഘങ്ങൾ-52,28,979 രൂപ, തിരുപ്പൂർ ബ്രോയിലർ കോഡിനേഷൻ കമ്മിറ്റി-25 ലക്ഷം,കോയന്പത്തൂർ ഇന്റർകണക്ട് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് -10 ലക്ഷം,ഐ.സി.ഐ.സി.ഐ ബാങ്ക് -10 ലക്ഷം,ജില്ലാ കോ-ഓപറേറ്റീവ് സൊസൈറ്റി ബാങ്ക് -9,74,715, തച്ചന്പാറ പ്രതീക്ഷ ഫൗണ്ടേഷൻ ചാരിറ്റബ്ൾ ട്രസ്റ്റ്- അഞ്ചു ലക്ഷം,ഐ.ടി.ഐ കഞ്ചിക്കോട് -അഞ്ച് ലക്ഷം,പാലക്കാട് ജില്ലാ പഞ്ചായത്ത് -അഞ്ച് ലക്ഷം ,പാലക്കാട് സ്മോൾ ഹൈഡ്രോ കന്പനി -അഞ്ച് ലക്ഷം ,വണ്ടിത്താവളം തപോവരിഷ്ടാശ്രമം ട്രസ്റ്റ് -അഞ്ചുലക്ഷം, ജില്ലാ ബാർ അസോസിയേഷൻ -4,79,760, കഞ്ചിക്കോട് എം.കെ. സ്റ്റീൽസ് -മൂന്നര ലക്ഷം, കഞ്ചിക്കോട് കിൻഫ്ര -രണ്ടു ലക്ഷം,കോയന്പത്തൂർ ജെ.സി.ടി കോളെജ് ഓഫ് എൻജിനീയറിങ് -രണ്ടു ലക്ഷം, കഞ്ചിക്കോട് റബ്ഫിലാ ഇന്റർനാഷനൽ ലിമിറ്റഡ് (നിഡ)- രണ്ടുലക്ഷം, കോയന്പത്തൂർ ഫ്രണ്ട്സ് ഓഫ് മലയാളി സമാജം- 1,63,100 രൂപ,ജില്ലാ കോ-ഓപറേറ്റീവ് അർബൻ ബാങ്ക് -ഒന്നരലക്ഷം ,പുത്തൻവീട്ടിൽ ശിവദാസൻ, ഒലവക്കോട് -ഒന്നരലക്ഷം,എസ്.എസ്.വി.എം വേൾഡ് സ്കൂൾ കോയന്പത്തൂർ -1,38,580, ആലത്തൂർ ക്രസന്റ് ആശുപത്രി -1,35,000 രൂപ,ജയലക്ഷ്മി അപാർട്മെന്റ്- 1,11,100, കോയന്പത്തൂർ ട്രാവൽ ഏജന്റ് അസോസിയേഷൻ – 1,05,000 രൂപ, കണ്ണന്പ്ര കോ-ഓപറേറ്റീവ് സൊസൈറ്റി ബാങ്ക് -ഒരു ലക്ഷം,ഗോപാലപുരം ചിട്ടിഫണ്ട് അസോസിയേഷൻ-ഒരു ലക്ഷം, പള്ളിപുറം സ്വദേശി ആർ.വി. രമണൻ -ഒരു ലക്ഷം, ചിറ്റൂർ ഒഴലപ്പതി സ്വദേശി കറുപ്പുസ്വാമി -ഒരു ലക്ഷം,വടക്കന്തറ തിരുപുരയ്ക്കൽ ഭഗവതി ദേവസ്വം -ഒരു ലക്ഷം,കോയന്പത്തൂർ സ്വദേശി നന്ദഗോപാൽ-ഒരു ലക്ഷം,സെക്രട്ടറി, ടൗണ് സ്ക്വയർ -ഒരു ലക്ഷം, കരിന്പുഴ സ്വദേശി ദിനേഷ്- ഒരു ലക്ഷം,ഒറ്റപ്പാലം ഭാരതീയ വിദ്യാഭവൻ -ഒരു ലക്ഷം, കുന്നത്തൂർമേട് സ്വദേശി പി. ശരവണൻ ഉണ്ണി -ഒരു ലക്ഷം, കഞ്ചിക്കോട് വി.വി കോളെജ് -ഒരു ലക്ഷം, പള്ളിപ്പുറം സ്വദേശി പി. ഇ. രമണൻ- ഒരു ലക്ഷം, സംസ്ഥാന ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ -ഒരു ലക്ഷം, പരംവീർ എന്റർപ്രൈസസ് – ഒരു ലക്ഷം, ഓൾ ഇന്ത്യാ എൽ.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്സ് – ഒരു ലക്ഷം,കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ പാലക്കാട് ജില്ലാ കമ്മിറ്റി -ഒരു ലക്ഷം, ഡോ. എൻ. രാമചന്ദ്രൻ- ഒരു ലക്ഷം, ജില്ലാ ചെറുകിട ഇഷ്ടിക നിർമാണ തൊഴിലാളി യൂനിയൻ- ഒരു ലക്ഷം,ബാംഗ്ലൂർ പാലക്കാടൻ കൂട്ടായ്മ- ഒരു ലക്ഷം ,കരിന്പുഴ കിട്ടത്തുവീട്ടിലെ ബാലൻമാസ്റ്റർ -ഒരു ലക്ഷം ,നെന്മാറ ദേശംവേല കമ്മിറ്റി -ഒരു ലക്ഷം. എല്ലാ പൊതുമേഖലാ- സ്വകാര്യ സ്ഥാപനങ്ങളും പൊതുജനങ്ങളും അകമഴിഞ്ഞ് സംഭാവന നൽകണമെന്ന് ജില്ലാ കലക്ടർ അഭ്യർഥിച്ചു.
ഈ തുകയ്ക്ക് നികുതിയിളവ് ലഭിക്കുന്നതാണ്. വ്യക്തികളോ സ്ഥാപനങ്ങളോ അയക്കുന്ന സംഭാവനകൾ ഡി.ഡിയായോ ചെക്ക് ആയോ പ്രിൻസിപ്പൽ സെക്രട്ടറി (ധനകാര്യം), തിരുവനന്തപുരം 1 വിലാസത്തിൽ അയക്കുകയോ കലക്ടറേറ്റിൽ നേരിട്ട് നൽകി രശീതി കൈപ്പറ്റാവുന്നതാണെന്നും അറിയിച്ചു.