പ്ര​ള​യ​ഫ​ണ്ട് എവിടെ? കോവിഡ് കാ​ല​ത്തും പ്ര​ള​യ​ഫ​ണ്ട് ല​ഭി​ക്കാ​തെ പ​തി​നാ​യി​ര​ങ്ങ​ള്‍, പ​രാ​തി പ​രി​ഹ​രി​ക്കാ​നു​ള്ള സം​വി​ധാ​ന​വും നി​ശ്ച​ലം

സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: കൊ​റോ​ണ കാ​ല​ത്ത് വാ​ഗ്ദാ​ന​ങ്ങ​ളും മ​റ്റു​മാ​യി സ​ര്‍​ക്കാ​ര്‍ എ​ത്തു​മ്പോ​ഴും ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തെ പ്ര​ള​യ​കാ​ല​ത്തെ അ​ടി​യ​ന്ത​ര​ധ​ന​സ​ഹാ​യ​മാ​യ പ​തി​നാ​യി​രം രൂ​പ ല​ഭി​ക്കാ​തെ നി​ര​വ​ധി​പേ​ര്‍.

സാ​ല​റി ച​ല​ഞ്ച് ഉ​ള്‍​പ്പെ​ടെ ന​ട​പ്പി​ലാ​ക്കി ക​ഴി​ഞ്ഞ​ത​വ​ണ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് പ​ണ​മെ​ത്തി​ച്ചി​ട്ടും ഇ​പ്പോ​ഴും അ​ര്‍​ഹ​രാ​യ നി​ര​വ​ധി പേ​ര്‍​ക്ക് പ​ണം ല​ഭി​ച്ചി​ട്ടി​ല്ല.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ള്‍ ല​ഭി​യ്ക്കു​ക​യും താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ല്‍ പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​നും അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് തു​ക ല​ഭ്യ​മാ​ക്കാ​നും ശ്ര​മം തു​ട​ര​വേ​യാ​ണ് കൊ​റോ​ണ​വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം പാ​തി നി​ശ്ച​ല​മാ​യ​ത്.

ജോ​ലി​ക്ക് പേ​കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത ഇ​ക്കാ​ല​ത്ത് പ​തി​നാ​യി​രം രൂ​പ​യെ​ങ്കി​ലും ല​ഭി​ച്ചാ​ല്‍ അ​ത്ര​യും ആ​ശ്വാ​സ​മാ​കു​മെ​ന്നാ​ണ് ദു​രി​ത​ബാ​ധി​ത​ര്‍ പ​റ​യു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ന്തു ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഉ​റ​പ്പി​ല്ല.

മാ​ത്ര​മ​ല്ല സ​ര്‍​ക്കാ​രി​ന്‍റെ ധ​ന​സ്ഥി​തി പ്ര​ള​യ​കാ​ല​ത്തേ​ക്കാ​ളും വ​ള​രെ മോ​ശ​മാ​യ അ​വ​സ്ഥ​യി​ലു​മാ​ണ്. അ​തേ​സ​മ​യം അ​ര്‍​ഹ​മാ​യ തു​ക ഇ​ത്ര​യും കാ​ല​മാ​യി​ട്ടും ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ നി​ര​വ​ധി പേ​ര്‍ ജ​ന പ്ര​തി​നി​ധി​ക​ള്‍​ക്കു​മു​ന്‍​പാ​കെ പ​രാ​തി​യു​മാ​യി എ​ത്തി​ക​ഴി​ഞ്ഞു.

വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ട്ട​സം​ഘം വീ​ടു​ക​ളി​ല്‍ എ​ത്തി സ​ഹാ​യ​ത്തി​ന് അ​ര്‍​ഹ​ര്‍ എ​ന്ന് ക​ണ്ടെ​ത്തി​യ​വ​രാ​ണ് ഇ​പ്പോ​ഴും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം വ​രു​ന്ന​തും കാ​ത്തി​രി​ക്കു​ന്ന​ത്.

പ​ണം ല​ഭി​ക്കാ​ത്ത​വ​ര്‍​ക്ക് അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ അ​റി​യി​ക്കു​ന്ന​തി​നാ​യി അ​താ​ത് താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ല്‍ പ്ര​ത്യേ​ക സെ​ക്ഷ​ന്‍ ആ​രം​ഭി​ച്ചി​രു​ന്നു. അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് പ​ണം ല​ഭി​ക്കാ​ത്ത​സാ​ഹ​ച​ര്യം എ​ങ്ങി​നെ​യു​ണ്ടാ​യി​യ​ന്നും അ​ത് പ​രി​ഹ​രി​ച്ച് വീ​ണ്ടും സ​ര്‍​ക്കാ​രി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​യി​രു​ന്നു ഇ​ത്.

എ​ന്നാ​ല്‍ എ ​ഫോ​ര്‍ സെ​ക്ഷ​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ദു​രി​താ​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഈ ​സെ​ക്ഷ​ന്‍ ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. ലോ​ക്ക് ഡൗ​ണ്‍ ക​ഴി​ഞ്ഞ​ശേ​ഷം മാ​ത്ര​മേ ഇ​നി സ്ഥി​തി പൂ​ര്‍​വ​സ്ഥി​തി​യി​ലാ​കു. അ​താ​യ​ത് വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി ദു​രി​ത​മ​നു​ഭ​വി​ച്ച​വ​ര്‍ ഇ​നി​യും കാ​ത്തി​രി​ക്ക​ണ​മെ​ന്ന​ര്‍​ത്ഥം.​

അ​ര്‍​ഹ​രാ​യ പ​ല​ര്‍​ക്കും പ​ണം ല​ഭി​ക്കാ​തി​രി​ക്കു​യും അ​ന​ര്‍​ഹ​ര്‍​ക്ക് പ​ണം ല​ഭി​ക്കു​ക​യും ചെ​യ്ത​തോ​ടെ ദു​രി​താ​ശ്വാ​സ സ​ഹാ​യ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പ്ര​തി​ക്കൂ​ട്ടി​ല്‍ നി​ല്‍​ക്കു​ക​യാ​ണ്.

പാ​സാ​യ തു​ക പോ​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​വും​ക്ഷ​പ​വും ഉ​യ​രു​ന്നു.

Related posts

Leave a Comment