സംപൗളോ: ബ്രസീൽ ഓപ്പൺ ടെന്നീസ് കിരീടം ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിക്ക്. ചിലിയൻ താരം നിക്കോളാസ് ജാറിയെ പരാജയപ്പെടുത്തിയാണ് കിരീട നേട്ടം. സ്കോർ: 1-6, 6-1,6-4.കരിയറിലെ ആറാം കിരീടമാണ് ഫോഗ്നിനി നേടിയത്. ഉറുഗ്വേയുടെ പാബ്ലോ കുവാസിനെ കീഴടക്കിയാണ് ഫോഗ്നിനി ഫൈനലിൽ എത്തിയത്.
ബ്രസീൽ ഓപ്പൺ കിരീടം ഫോഗ്നിനിക്ക്
