മ്യൂ​സി​ക്ക​ൽ ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ന​ർ ‘4 സീ​സ​ൺ​സ്’ പൂ​ർ​ത്തി​യാ​യി

മ​ല​യാ​ള​ത്തി​ൽ ഇ​തു​വ​രെ പ​രി​ച​യി​ച്ചി​ട്ടി​ല്ലാ​ത്ത വേ​റി​ട്ട സം​ഗീ​ത​വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ന​ർ 4 സീ​സ​ൺ​സ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.

ജാ​സ്, ബ്ളൂ​സ്, ടാം​ഗോ മ്യൂ​സി​ക്ക​ൽ കോ​മ്പോ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, മാ​റു​ന്ന കാ​ല​ത്തി​ന​നു​സൃ​ത​മാ​യി ടീ​നേ​ജു​കാ​രാ​യ മ​ക്ക​ളി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളു​ടെ​യും അ​തു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ​യും സ​ങ്കീ​ർ​ണ​ത​ക​ളും മാ​ന​സി​കാ​വ​സ്ഥ​യു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​തി​പാ​ദ​ന വി​ഷ​യം.

വെ​റു​മൊ​രു ക​ല്യാ​ണ ബാ​ന്‍റ് സം​ഗീ​ത​ജ്ഞ​നി​ൽ നി​ന്ന് ലോ​കോ​ത്ത​ര ബ്രാ​ൻ​ഡാ​യ റോ​ളിം​ഗ് സ്റ്റോ​ൺ​സി​ന്‍റെ മ​ത്സ​രാ​ർ​ഥി​യാ​കു​ന്ന ടീ​നേ​ജു​കാ​ര​ന്‍റെ ക​ഠി​ന​ധ്വാ​ന​ത്തി​ന്‍റെ​യും പോ​രാ​ട്ട​വീ​ര്യ​ത്തി​ന്‍റെ​യും യാ​ത്ര കൂ​ടി​യാ​ണ് 4 സീ​സ​ൺ​സ്.

മോ​ഡ​ൽ രം​ഗ​ത്തു നി​ന്നെ​ത്തി​യ അ​മീ​ൻ റ​ഷീ​ദാ​ണ് നാ​യ​ക ക​ഥാ​പാ​ത്ര​മാ​യ സം​ഗീ​ത​ജ്ഞ​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നാ​യി​ക​യാ​കു​ന്ന​ത് ഡാ​ൻ​സ​റാ​യ റി​യാ പ്ര​ഭു​വാ​ണ്. ബി​ജു സോ​പാ​നം, റി​യാ​സ് ന​ർ​മ​ക​ല, ബി​ന്ദു തോ​മ​സ്, കൊ​ച്ചു​ണ്ണി പ്ര​കാ​ശ്, ബ്ലെ​സ്സി സു​നി​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

ബാ​ന​ർ-​ട്രാ​ൻ​സ്ഇ​മേ​ജ് പ്രൊ​ഡ​ക്ഷ​ൻ​സ്, നി​ർ​മാ​ണം-​ക്രി​സ് എ. ​ച​ന്ദ​ർ, ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം സം​വി​ധാ​നം -വി​നോ​ദ് പ​ര​മേ​ശ്വ​ര​ൻ, ഛായാ​ഗ്ര​ഹ​ണം -ക്രി​സ് എ. ​ച​ന്ദ​ർ, എ​ഡി​റ്റിം​ഗ് -ആ​ർ.​പി. ക​ല്യാ​ൺ, സം​ഗീ​തം -റാ​ലേ രാ​ജ​ൻ (യു​എ​സ്എ), ഗാ​ന​ര​ച​ന -കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി, ഡോ. ​സ്മി​താ പി​ഷാ​ര​ടി, ച​ന്തു എ​സ്. നാ​യ​ർ, വി​നോ​ദ് പ​ര​മേ​ശ്വ​ര​ൻ, ആ​ലാ​പ​നം -മ​ധു ബാ​ല​കൃ​ഷ്ണ​ൻ, സൈ​ന്ധ​വി, സ​ത്യ​പ്ര​കാ​ശ്, അ​ഭി​ലാ​ഷ് വെ​ങ്കി​ടാ​ച​ലം, ശ​ര​ണ്യ ശ്രീ​നി​വാ​സ് (ഗാ​യ​ക​ൻ ശ്രീ​നി​വാ​സി​ന്‍റെ മ​ക​ൾ ), ഗാ​യ​ത്രി രാ​ജീ​വ്, പ്രി​യാ ക്രി​ഷ്, സി​നോ​വ് രാ​ജ്, ക്രി​സ് വീ​ക്ക്സ്, അ​ല​ക്സ് വാ​ൻ​ട്രൂ, റാ​ലേ രാ​ജ​ൻ, മി​ന്ന​ൽ​കൊ​ടി ഗാ​നം ക​മ്പോ​സ​ർ-​ജി​തി​ൻ റോ​ഷ​ൻ, ക​ല-​അ​ർ​ക്ക​ൻ എ​സ് ക​ർ​മ, കോ​സ്റ്റ്യും-​ഇ​ന്ദ്ര​ൻ​സ് ജ​യ​ൻ, ച​മ​യം-​ലാ​ൽ ക​ര​മ​ന, കോ​റി​യോ​ഗ്രാ​ഫി-​കൃ​ഷ്ണ​മൂ​ർ​ത്തി, സു​നി​ൽ പീ​റ്റ​ർ, ശ്രു​തി ഹ​രി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​അ​ജ​യ​ഘോ​ഷ് പ​ര​വൂ​ർ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്-​സ​ജി വി​ൽ​സ​ൺ, ഡി​സൈ​ൻ​സ് ക​മ്പം ശ​ങ്ക​ർ, പി​ആ​ർ​ഒ- അ​ജ​യ് തു​ണ്ട​ത്തി​ൽ.

Related posts

Leave a Comment