ഫ്രഞ്ച് ഓപ്പൺ: അൽകരാസ് ഫൈനലിൽ

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ൾ​സി​ൽ സ്പാ​നി​ഷ് താ​രം കാ​ർ​ലോ​സ് അ​ൽ​ക​രാ​സ് ഫൈ​ന​ലി​ൽ. ഇ​റ്റ​ലി​യു​ടെ യാ​നി​ക് സി​ന്ന​റി​നെ അ​ഞ്ച് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ കീ​ഴ​ട​ക്കി​യാ​ണ് അ​ൽ​ക​രാ​സ് ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി​യ​ത്.

സ്കോ​ർ: 2-6, 6-3, 3-6, 6-4, 6-3. ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ അ​ൽ​ക​രാ​സി​ന്‍റെ ക​ന്നി ഫൈ​ന​ലാ​ണ്.ആ​ദ്യ സെ​റ്റ് ന​ഷ്ട​പ്പെ​ട്ട അ​ൽ​ക​രാ​സ് ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെയാ​ണ് തി​രി​ച്ചു​വ​ര​വ് ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. 2022 യു​എ​സ് ഓ​പ്പ​ണ്‍, 2023 വിം​ബി​ൾ​ഡ​ൻ ചാ​ന്പ്യ​നാ​ണ് ഇ​രു​പ​ത്തൊ​ന്നു​കാ​ര​നാ​യ സ്പാ​നി​ഷ് താ​രം.

Related posts

Leave a Comment