പരിധിയില്ലാതെ എല്ലാ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം  ബോണസായി നൽകണമെന്ന് എ​ഫ്എ​സ്ഇടി​ഒ 

കൊല്ലം :എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും പ​രി​ധി​യി​ല്ലാ​തെ ഒ​രു മാ​സ​ത്തെ ശ​മ്പ​ളം ബോ​ണ​സാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഫ്എ​സ്ഇടി​ഒ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ ജി​ല്ലാ​താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ക​ട​ന​വും തു​ട​ർ​ന്ന് യോ​ഗ​വും ന​ട​ത്തി.
കൊ​ല്ല​ത്ത് സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ന് ശേ​ഷം ചേ​ർ​ന്ന യോ​ഗം എ​ഫ്എ​സ്ഇടി​ഒജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. ഓ​മ​ന​ക്കു​ട്ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെഎ​സ്ടിഎ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. അ​ജ​യ​കു​മാ​ർ, എ​ൻ.​ജി.​ഒ. യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​ഗാ​ഥ, എ​ൻ. ഷ​ണ്മു​ഖ​ദാ​സ്, എ​ൻ.​എ​സ്. ഷൈ​ൻ, ജി. ​ഗോ​പു, എ​സ്. സു​ബീ​ഷ്, സ​ന്തോ​ഷ് എ​ന്നി​വ​ർ പ്രസംഗിച്ചു.

പു​ന​ലൂ​രി​ൽ എ​ൻ.​ജി.​ഒ. യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്റ് ബി. ​അ​നി​ൽ കു​മാ​ർ, കൊ​ട്ടാ​ര​ക്ക​ര​യി​ൽ എ​ൻ.​ജി.​ഒ. യൂ​ണി​യ​ൻ ജി​ല്ലാ ജോ​യി​ന്റ് സെ​ക്ര​ട്ട​റി വി. ​പ്രേം, ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കെ.​എ​സ്.​ടി.​എ. ജി​ല്ലാ ജോ​യി​ന്റ് സെ​ക്ര​ട്ട​റി എം.​എ​സ്. ഷി​ബു, ശാ​സ്താം​കോ​ട്ട​യി​ൽ എ​ൻ.​ജി.​ഒ. യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ആ​ർ. ര​തീ​ഷ് കു​മാ​ർ, പ​ത്ത​നാ​പു​ര​ത്ത് എ​ൻ​ജി.​ഒ. യൂ​ണി​യ​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി ബി​നു. പി. ​ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ വി​വി​ധ താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ലെ പ്ര​ക​ട​ന​ത്തി​ന് ശേ​ഷം ചേ​ർ​ന്ന യോ​ഗ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിച്ചു.

Related posts