ഗാ​​​​​ല​​​​​റി​​​​​യി​​​​​ൽ പ്ര​​​​​ണ​​​​​യസാ​​​​​ഫ​​​​​ല്യം

ബ്രി​​​​​​​സ്ബെ​​​​​​​യ്ൻ: ഓ​​​​​​​സ്ട്രേ​​​​​​​ലി​​​​​​​യ​​​​​​​യും ഇം​​​​​​​ഗ്ല​​​​​​​ണ്ടും ത​​​​​​​മ്മി​​​​​​​ലു​​​​​​​ള്ള വാ​​​​​​​ശി​​​​​​​യേ​​​​​​​റി​​​​​​​യ ആ​​​​​​​ഷ​​​​​​​സ് പോ​​​​​​​രാ​​​​​​​ട്ട​​​​​​​ത്തി​​​​​​​ന് ബ്രി​​​​​​​സ്ബെ​​​​​​യ്​​​​​​​ൻ ക്രി​​​​​​​ക്ക​​​​​​​റ്റ് സ്റ്റേ​​​​​​​ഡി​​​​​​​യം വേ​​​​​​​ദി​​​​​​​യാ​​​​​​​കു​​​​​​​ന്പോ​​​​​​​ൾ ഗാ​​​​​​ല​​​​​​റി​​​​​​യി​​​​​​ൽ ഒ​​​​​​​രു പ്ര​​​​​​​ണ​​​​​​​യം പൂ​​​​​​​വ​​​​​​​ണി​​​​​​​ഞ്ഞു.

ഇം​​​​​​​ഗ്ല​​​​​​ീഷ് ആ​​​​​​​രാ​​​​​​​ധ​​​​​​​ക​​​​​​​നും ഓ​​​​​​​സീസ് ആ​​​​​​​രാ​​​​​​​ധി​​​​​​​ക​​​​​​​യും ത​​​​​​​മ്മി​​​​​​​ലു​​​​​​​ള്ള പ്ര​​​​​​ണ​​​​​​യ​​​​​​സാഫല്യത്തി​​​​​​നാ​​​​​​ണ് ഗാലറി സാ​​​​​​ക്ഷ്യംവ​​​​​​ഹി​​​​​​ച്ച​​​​​​ത്. ഗാ​​​​​​​ല​​​​​​​റി​​​​​​​യി​​​​​​​ൽ ആ​​​​​​​രാ​​​​​​​ധ​​​​​​​ക​​​​​​​ർ ചേ​​​​​​​രി തി​​​​​​​രി​​​​​​​ഞ്ഞി​​​​​​​രു​​​​​​​ന്ന് മ​​​​​​​ത്സ​​​​​​​രം കാ​​​​​​​ണു​​​​​​​ന്ന​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് ഇം​​​​​​​ഗ്ല​​​​​​​ണ്ട് ക്രി​​​​​​​ക്ക​​​​​​​റ്റ് ടീ​​​​​​​മി​​​​​​​ന്‍റെ ഏ​​​​​​​റ്റ​​​​​​​വും വ​​​​​​​ലി​​​​​​​യ ആ​​​​​​​രാ​​​​​​​ധ​​​​​​​ക​​​​​​​ക്കൂ​​​​​​​ട്ട​​​​​​​മാ​​​​​​​യ ബാ​​​​​​​ർ​​​​​​​മി ആ​​​​​​​ർ​​​​​​​മി അം​​​​​​​ഗ​​​​​​​മാ​​​​​​​യ റോ​​​​​​​ബ് ഹെ​​​​​​​യ്ൽ ഓ​​​​​​​സ്ട്രേ​​​​​​​ലി​​​​​​​യ​​​​​​​യു​​​​​​​ടെ ആ​​​​​​​രാ​​​​​​​ധി​​​​​​​ക​​​​​​​യാ​​​​​​​യ ന​​​​​​​താ​​​​​​​ലി​​​​​​​യോ​​​​​​​ടു പ്ര​​​​​​​ണ​​​​​​​യാ​​​​​​​ഭ്യ​​​​​​​ർ​​​​​​​ഥ​​​​​​​ന ന​​​​​​​ട​​​​​​​ത്തി​​​​​​​യ​​​​​​​ത്.

സമ്മതം മൂളിയ, ന​​​​​​​താ​​​​​​​ലി​​​​​​​യു​​​​​​​ടെ വി​​​​​​​ര​​​​​​​ലി​​​​​​​ൽ കൈ​​​​​​​യി​​​​​​​ൽ ക​​​​​​​രു​​​​​​​തി​​​​​​​യ മോ​​​​​​​തി​​​​​​​രം ഹെ​​​​​​​യ്ൽ അ​​​​​​​ണി​​​​​​​യി​​​​​​​ച്ചു.

Related posts

Leave a Comment