വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ ശ​​താ​​ബ്ദിയിൽ ഗാ​ന്ധി ശി​ല്പ​ത്തോ​ട് അ​നാ​ദ​ര​വ്; ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദ്ദേ​ശം


കോ​​ട്ട​​യം: വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ ശ​​താ​​ബ്ദി​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു കേ​​ര​​ള മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍, ത​​മി​​ഴ്‌​​നാ​​ട് മു​​ഖ്യ​​മ​​ന്ത്രി എം.​കെ. സ്റ്റാ​​ലി​​ന്‍ എ​​ന്നി​​വ​​ര്‍ പു​​ഷ്പാ​​ര്‍​ച്ച​​ന ന​​ട​​ത്തി​​യ ഗാ​​ന്ധി ശി​​ല്പം അ​​നാ​​ദ​​രി​​ക്ക​​പ്പെ​​ട്ട സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷി​​ച്ച് ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ജി​​ല്ലാ ക​​ള​​ക്ട​​ര്‍​ക്ക് നി​​ര്‍​ദ്ദേ​​ശം ന​​ല്‍​കി.

വൈ​​ക്ക​​ത്ത് ഗാ​​ന്ധി ശി​​ല്പം അ​​നാ​​ദ​​രി​​ക്ക​​പ്പെ​​ട്ട​​തു സം​​ബ​​ന്ധി​​ച്ചു മ​​ഹാ​​ത്മാ​​ഗാ​​ന്ധി നാ​​ഷ​​ണ​​ല്‍ ഫൗ​​ണ്ടേ​​ഷ​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ എ​​ബി ജെ. ​​ജോ​​സ് ന​​ല്‍​കി​​യ പ​​രാ​​തി​​യെ​​ത്തു​​ട​​ര്‍​ന്നാ​​ണ് മു​​ഖ്യ​​മ​​ന്ത്രി ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ന്‍ നി​​ര്‍​ദ്ദേ​​ശം ന​​ല്‍​കി​​യ​​ത്.

ശ​​താ​​ബ്ദി ആ​​ഘോ​​ഷ ച​​ട​​ങ്ങു​​ക​​ള്‍​ക്കു ശേ​​ഷം മു​​ഖ്യ​​മ​​ന്ത്രി​​മാ​​ര്‍ പു​​ഷ്പാ​​ര്‍​ച്ച​​ന ന​​ട​​ത്തി​​യ ഗാ​​ന്ധി ശി​​ല്പം വി​​കൃ​​ത​​മാ​​യ നി​​ല​​യി​​ല്‍ പ​​ര​​സ്യ​​മാ​​യി പ്ര​​ദ​​ര്‍​ശി​​പ്പി​​ച്ച​​തി​​നെ​​തി​​രേ​​യാ​​ണ് പ​​രാ​​തി ന​​ല്‍​കി​​യ​​ത്.

Related posts

Leave a Comment