ആയിരത്തിലേക്ക് കുതിച്ച് പാചക വാതക വില; സി​ലി​ണ്ട​റി​ന് ഇന്ന് കൂടിയത് 25.50 രൂ​പ; ഇ​ന്ധ​ന​ത്തി​ന് കു​റ​ഞ്ഞു

 

ന്യൂ​ഡ​ല്‍​ഹി: പാ​ച​ക​വാ​ത​ക വി​ല വ​ര്‍​ധി​പ്പി​ച്ചു. ഗാ​ര്‍​ഹി​ക ഉ​പ​യോ​ഗ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് 25.50 രൂ​പ​യാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ സി​ല​ണ്ട​ർ ഒ​ന്നി​ന് 891.50 രൂ​പ​യാ​യി.

വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള സി​ലി​ണ്ട​റു​ക​ളു​ടെ വി​ല 73.50 രൂ​പ​യും കൂ​ട്ടി. ഇ​തോ​ടെ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 1692.50 രൂ​പ​യാ​യി. പു​തി​യ നി​ര​ക്ക് ഇ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല​യി​ൽ നേ​രി​യ കു​റ​വു​ണ്ടാ​യി. പെ​ട്രോ​ൾ വി​ല 14 പൈ​സ​യും ഡീ​സ​ൽ വി​ല 15 പൈ​സ​യും കു​റ​ച്ചു.

കൊ​ച്ചി​യി​ല്‍ പെ​ട്രോ​ൾ ലി​റ്റ​റി​ന് 101. 49 രൂ​പ​യും ഡീ​സ​ലി​ന് 93.53 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 103.56 രൂ​പ​യും ഡീ​സ​ലി​ന് 95. 53 രൂ​പ​യു​മാ​യി വി​ല താ​ഴ്ന്നു.

Related posts

Leave a Comment