ആ​ഹാ എ​ന്തൊ​ര​ത്ഭു​തം… കു​ഴ​ല്‍​ക്കി​ണ​ര്‍ കു​ത്തി​യ​പ്പോ​ള്‍  പു​റ​ത്തു വ​ന്ന​ത് പാ​ച​ക​വാ​ത​കം; മു​ഹ​മ്മ ജ​യിം​സി​ന്‍റെ വീ​ട്ടി​ലെ അ​ത്ഭു​ത​കാ​ഴ്ച​കാ​ണാ​ൻ  നി​ര​വ​ധി​പേ​രാ​ണ് എ​ത്തു​ന്ന​ത്

മു​ഹ​മ്മ: കു​ഴ​ല്‍​ക്കി​ണ​റി​ന് കു​ഴ​ല്‍ താ​ഴ്ത്തി​യ​പ്പോ​ള്‍ ഉ​യ​ര്‍​ന്നു​വ​ന്ന​ത് പാ​ച​ക​വാ​ത​കം. മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് 12 -ാം വാ​ര്‍​ഡ് പോ​ട്ട​ച്ചാ​ല്‍ ജ​യിം​സി​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം.

20 അ​ടി​യോ​ളം പൈ​പ്പ് താ​ഴ്ത്തി​യ​പ്പോ​ഴാ​ണ് ചെ​ളി​മ​ണ്ണി​നൊ​പ്പം ഗ്യാ​സും മു​ക​ളി​ലേ​ക്ക് വ​മി​ച്ച​ത്.പൈ​പ്പി​ലൂ​ടെ പു​റ​ത്തേ​ക്കു​വ​ന്ന ഗ്യാ​സ് പ്ലാ​സ്റ്റി​ക് കൂ​ടു​ക​ളി​ല്‍ നി​റ​ച്ച് ക​ത്തി​ച്ച​പ്പോ​ള്‍ തീ ​ആ​ളി​പ്പ​ട​ര്‍​ന്നു.

മ​ണ്ണി​ന​ടി​യി​ല്‍ ക​ക്കാ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കി​ണ​ര്‍ കു​ത്തു​മ്പോ​ള്‍ ഗ്യാ​സ് പു​റ​ത്തേ​ക്ക് വ​മി​ക്കാ​റു​ണ്ടെ​ന്ന് കു​ഴ​ല്‍ കി​ണ​ര്‍ സ്ഥാ​പി​ക്കാ​നെ​ത്തി​യ വി​ഷ്ണു​വും അ​മ​ലും പ​റ​ഞ്ഞു.

ചെ​ളി​യു​ള്ള ഭാ​ഗ​ത്ത് പൈ​പ്പ് എ​ത്തു​മ്പോ​ഴാ​ണ് ഗ്യാ​സ് പു​റ​ത്തേ​ക്കു വ​രി​ക. കൂ​ടു​ത​ല്‍ ആ​ഴ​ത്തി​ലേ​ക്കു പോ​യി ചെ​ളി ഭാ​ഗം മാ​റി​യാ​ല്‍ ന​ല്ല വെ​ള്ളം കി​ട്ടു​മെ​ന്നും​അ​വ​ര്‍​പ​റ​ഞ്ഞു.

Related posts

Leave a Comment