മുംബൈ: ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി നിയമിച്ചു. 2027 ഡിസംബർ 31 വരെയാണ് കരാർ.
ഇന്ത്യയുടെ ശ്രീലങ്ക പര്യടനമാണ് ഗംഭീറിന്റെ ആദ്യ ചുമതല. പര്യടനത്തിൽ മൂന്നു ഏകദിനവും മൂന്നു ട്വന്റി-20യുമാണുള്ളത്. ബാറ്റിംഗ് കോച്ചായി അഭിഷേക് നായരെയും ബൗളിംഗ് കോച്ചായി വിനയ് കുമാറിനെയും നിയമിക്കണമെന്ന് ഗംഭീർ ആവ ശ്യപ്പെട്ടു.