ചോ​ദ്യ​ങ്ങ​ളോ​ട് ആ​ർ​ട്ടി​സ്റ്റു​ക​ൾ പ്ര​തി​ക​രി​ക്കു​ന്ന​ത് പ​രി​ഹാ​സ​രൂ​പേ​ണ​യെ​ന്ന് ഗൗ​തി നാ​യ​ർ


മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് ആ​ർ​ട്ടി​സ്റ്റു​ക​ൾ പ​രി​ഹാ​സ​രൂ​പേ​ണ പ്ര​തി​ക​രി​ക്കു​ന്ന നി​ര​വ​ധി അ​ഭി​മു​ഖ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​തി​ക​ര​ണം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ മാ​ധ്യ​മ​ങ്ങ​ൾ അ​വ​രു​ടെ ജോ​ലി​യാ​ണ് ചെ​യ്യു​ന്ന​ത്.

ഇ​ത്ര​യും അ​ഹ​ന്ത​യോ​ടെ പെ​രു​മാ​റാ​ൻ ഇ​വി​ടെ ആ​ർ​ക്കും ഓ​സ്കാ​ർ ല​ഭി​ച്ചി​ട്ടൊ​ന്നും ഇ​ല്ല. ഇ​വി​ടെ മാ​ധ്യ​മ​ങ്ങ​ൾ നി​ര​പ​രാ​ധി​ക​ളാ​ണെ​ന്ന് ഞാ​ൻ പ​റ​യു​ന്നി​ല്ല.

അ​ഭി​മു​ഖ​ങ്ങ​ളി​ൽ ചോ​ദി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ ചി​ല​പ്പോ​ൾ അ​ങ്ങേ​യ​റ്റം പ്ര​കോ​പ​ന​പ​രം ആ​യി​രി​ക്കും. എ​ങ്കി​ലും ഓ​രോ​രു​ത്ത​ർ​ക്കും അ​വ​ർ ചോ​ദി​ക്കാ​ൻ തി​ര​ഞ്ഞെ​ടു​ക്കു​ന്ന ചോ​ദ്യ​ങ്ങ​ളും അ​വ​യോ​ടു​ള്ള പ്ര​തി​ക​ര​ണ​വും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തോ​ടെ​യു​ള്ള​താ​കാ​ൻ ശ്ര​മി​ക്കാം. മ​റ്റു​ള്ള​വ​രെ ബ​ഹു​മാ​നി​ക്കാ​നും താ​ഴ്മ​യോ​ടെ പെ​രു​മാ​റാ​നും പ​ഠി​ക്കൂ.’‘ -ഗൗ​ത​മി നാ​യ​ർ

Related posts

Leave a Comment