അങ്ങനെ സങ്കൽപ്പിക്കാൻ പോലും കഴിയാത്തത് സംഭവിച്ചു. എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ നെഗറ്റീവ് ആയി, എന്റെ 21 ദിവസങ്ങൾ പൂർത്തിയാക്കി.
എന്റെ സഹോദരിയെയും കോവിഡ് ബാധിച്ചിരുന്നു. എനിക്ക് ആദ്യം പറയാനുള്ളത് ഹെൽത്ത് സെന്ററുകളിലെ നഴ്സുമാരെയും സാമൂഹ്യ പ്രവർത്തകരെയും കുറിച്ചാണ്.
ഞങ്ങളുടെ ലക്ഷണങ്ങളെ കുറിച്ച് അറിയാനും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ഉറപ്പുവരുത്താനും അവർ എന്നും വിളിച്ചുകൊണ്ട ിരുന്നു.
-ഗൗതമി നായർ