കാവ്യ ചേച്ചിയുടെ ജീവിതം തകര്‍ക്കാനായി ഞാനിനി ദിലീപേട്ടന്റെ വീട്ടില്‍ പോവുകയാണെന്നായിരുന്നു അവരുടെ കണ്ടെത്തല്‍.
ഞാന്‍ ദിലീപേട്ടനെ വലവീശിപ്പിടിച്ചു എന്നൊക്കെയാണ് പറഞ്ഞത്. എനിക്ക് ദിലീപേട്ടനെ പേഴ്സണലി അറിയുക പോലുമില്ല. ദിലീപേട്ടന്റെ സിനിമകള്‍ ഇഷ്ടമാണ്.
അദ്ദേഹത്തിനൊപ്പമുള്ള സിനിമ സ്വപ്നമായി കൊണ്ടുനടക്കുന്നയാളാണ് ഞാൻ. അങ്ങനെയുള്ള തന്നെക്കുറിച്ചാണ് കുപ്രചാരണം നടന്നത്. ചില കാര്യങ്ങള്‍ താന്‍ തന്നെ പറഞ്ഞതാണ്.
പ്രണവ് മോഹന്‍ലാലിന്റെ കാര്യം ഞാന്‍ പറഞ്ഞതാണ്. ആക്സിഡന്റ് ഉണ്ടായതാണ്. അതൊക്ക ഉള്ള കാര്യമാണ്. –ഗായത്രി സുരേഷ്