ലിവിംഗ് റിലേഷനെക്കുറിച്ച് ഗായത്രി


നി​വി​ൻ ഭ​യ​ങ്ക​ര കോ​മ​ഡി​യാ​ണ്. അ​ടി​പൊ​ളി മ​നു​ഷ്യ​നാ​ണ്. ക​ണ്ടാ​ൽ ത​ന്നെ യറി​യാം നി​വി​ൻ ന​ല്ലൊ​രു മ​നു​ഷ്യ​നാ​ണെ​ന്ന്.

പ്ര​ണ​വി​നെ കൂ​ടാ​തെ മ​റ്റൊ​രാ​ളോ​ട് ക്ര​ഷ് തോ​ന്നി​യി​ട്ടു​ണ്ടോ എ​ന്ന് ചോ​ദി​ച്ചാ​ൽ, നി​വി​ൻ എ​ന്നാ​കും എ​ന്‍റെ ഉ​ത്ത​രം.
നി​വി​ൻ പോ​ളി​യു​ടെ ല​വ് ആ​ക്ഷ​ൻ ഡ്രാ​മ എ​ന്ന സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ത്തെ വ​ള​രെ ഇ​ഷ്ട​മാ​ണ്.

ആ ​വൈ​ബ് ഉ​ള്ള ഒ​രാ​ളെ വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്. എ​നി​ക്ക് നി​യ​മ​ത്തി​ൽ വി​ശ്വാ​സം ഉ​ണ്ട്. അ​തു​കൊ​ണ്ട്, ലി​വിം​ഗ് റി​ലേ​ഷ​നെ​ക്കാ​ൾ വി​വാ​ഹ ജീ​വി​ത​ത്തോ​ടാ​ണ് താ​ൽ​പ​ര്യം. -ഗാ​യ​ത്രി സു​രേ​ഷ്

Related posts

Leave a Comment