എ​നി​ക്ക് സെറ്റുകളിൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല, എ​ൻ​ജോ​യ് ചെ​യ്യാ​റാ​ണ് പ​തി​വ്

മ​റ്റെ​ല്ലാ മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ത​ന്നെ​യാ​ണ് സി​നി​മ മേ​ഖ​ല​യി​ലും ന​ട​ക്കു​ന്ന​ത്. സി​നി​മ ലൈം ​ലൈ​റ്റി​ൽ ആ​യ​ത് കൊ​ണ്ട് പ്ര​ശ്ന​ങ്ങ​ൾ ഫോ​ക്ക​സ് ചെ​യ്യ​പ്പെ​ടു​ന്ന​ത്.​ എ​നി​ക്ക് യാ​തൊ​രു പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടി​ല്ല. ഞാ​ൻ സി​നി​മ സെ​റ്റു​ക​ളി​ൽ എ​ൻ​ജോ​യ് ചെ​യ്യാ​റാ​ണ് പ​തി​വ്.

ന​മ്മു​ടെ സ​മ​യ​മാ​കു​മ്പോ​ൾ പോ​യി അ​ഭി​ന​യി​ക്കും. അ​ല്ലാ​ത്ത സ​മ​യം സെ​റ്റി​ലു​ള്ള​വ​രോ​ടൊ​ക്കെ സം​സാ​രി​ക്കും. ഇ​ട​ക്ക് ചാ​യ​കു​ടി​ക്കും. ന​ല്ല ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സി​ക്കാം. രു​ചി​ക​ര​മാ​യ ന​ല്ല ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ക്കാം.

അ​ങ്ങ​നെ എ​നി​ക്ക് ലൊ​ക്കേ​ഷ​ൻ എ​ന്ന​ത് ഒ​രു ട്രി​പ് മോ​ഡാ​ണ്. എ​ന്നെ സം​ബ​ന്ധി​ച്ച് ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യൊ​രു മേ​ഖ​ലത​ന്നെ​യാ​ണ് സി​നി​മ.

എ​നി​ക്ക് സി​നി​മ​യി​ലെ സ്ത്രീ ​സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മി​ല്ല. അ​തു​കൊ​ണ്ടുത​ന്നെ അ​വി​ടെ എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല. ചി​ല​ർ​ക്ക് തോ​ന്നി സം​ഘ​ട​ന​യു​ടെ ആ​വ​ശ്യം ഉ​ണ്ടെ​ന്ന്, അ​പ്പോ​ൾ തീ​ർ​ച്ച​യാ​യും അ​ത് ആ​രം​ഭി​ക്കു​കത​ന്നെ വേ​ണം. -ഗാ​യ​ത്രി സു​രേ​ഷ്

Related posts

Leave a Comment