പട്ടിണികിടന്നാലും അഴിമതിക്കില്ല! കൈക്കൂലിക്കും അഴിമതിക്കുമെതിരേ ഒറ്റയാള്‍പോരാട്ടവുമായി ആധാരമെഴുത്തുകാരി ഗീത

ത​​​ളി​​​പ്പ​​​റ​​​മ്പ്: കൈ​​​ക്കൂ​​​ലി​​​ക്കും അ​​​ഴി​​​മ​​​തി​​​ക്കു​​​മെ​​​തി​​​രേ ഒ​​​റ്റ​​​യാ​​​ള്‍​പോ​​​രാ​​​ട്ട​​​വു​​​മാ​​​യി ആ​​​ധാ​​​ര​​​മെ​​​ഴു​​​ത്തു​​​കാ​​​രി രം​​​ഗ​​​ത്ത്. ഡോ​​​ക്യു​​​മെ​​​ന്‍റ് റൈ​​​റ്റേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അം​​​ഗ​​​വും ത​​​ളി​​​പ്പ​​​റ​​​മ്പി​​​ലെ ആ​​​ധാ​​​ര​​​മെ​​​ഴു​​​ത്തു​​​കാ​​​രി​​​യു​​​മാ​​​യ ഗീ​​​ത ഇ​​​ള​​​മ്പി​​​ലാ​​​നാ​​​ണു സ്വ​​​ന്തം ഓ​​​ഫീ​​​സി​​​ല്‍ ബോ​​​ര്‍​ഡ് സ്ഥാ​​​പി​​​ച്ചു പോ​​​രി​​​നി​​​റ​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​ഴി​​​മ​​​തി​​​ക്കു പേ​​​രു​​​കേ​​​ട്ട ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ വ​​​കു​​​പ്പി​​​ല്‍ ആ​​​ധാ​​​രം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ന്ന​​​തി​​​നു സ​​​ര്‍​ക്കാ​​രി​​​ലേ​​​ക്കു മാ​​​ത്രം ഫീ​​​സ​​​ട​​​ച്ചാ​​​ല്‍ പോ​​​രാ ത​​​ങ്ങ​​​ള്‍​ക്കും‘ഫീ​​​സ് വേ​​​ണം’ എ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ക​​​ണ്ണു​​​രു​​​ട്ട​​​ലി​​​നു മു​​​ന്നി​​​ല്‍ പാ​​​വം ജ​​​നം വ​​​ഴ​​​ങ്ങി​​​ക്കൊ​​​ടു​​​ക്കേ​​​ണ്ടി വ​​​ന്നി​​​രു​​​ന്നു.

ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ട​​​ക്കു​​​മ്പോ​​​ള്‍ ആ​​​ധാ​​​ര​​​മെ​​​ഴു​​​തു​​​ന്ന ആ​​​ധാ​​​ര​​​മെ​​​ഴു​​​ത്തു​​​കാ​​​ര്‍ എ​​​ഴു​​​ത്തു കൂ​​​ലി​​​ക്കൊ​​​പ്പം നി​​​ശ്ചി​​​ത ശ​​​ത​​​മാ​​​നം തു​​​ക ക​​​ക്ഷി​​​ക​​​ളി​​​ല്‍ നി​​​ന്ന് അ​​​ധി​​​ക​​​മാ​​​യി വാ​​​ങ്ങി അ​​​ത് ഓ​​​ഫീ​​​സ് സ​​​മ​​​യം ക​​​ഴി​​​ഞ്ഞ ശേ​​​ഷം ര​​​ജി​​​സ്ട്രാ​​​ര്‍​മാ​​​ര്‍​ക്കും മ​​​റ്റു ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കും എ​​​ത്തി​​​ക്കു​​​ക എ​​​ന്ന​​​താ​​​യി​​​രു​​​ന്നു ക​​​ഴി​​​ഞ്ഞ കു​​​റ​​​ച്ചു വ​​​ര്‍​ഷ​​​ങ്ങ​​​ളാ​​​യി ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ നാ​​​ട്ടു​​​ന​​​ട​​​പ്പ്.

ഇതിനെതിരേയാണ് ഗീതയു ടെ പോരാട്ടം. ത​​​ളി​​​പ്പ​​​റ​​​മ്പി​​​ല്‍ ന​​​ട​​​ന്ന ആ​​​ധാ​​​ര​​​മെ​​​ഴു​​​ത്തു​​​കാ​​​രു​​​ടെ ജി​​​ല്ലാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​വ​​​സ​​​രം ചോ​​​ദി​​​ച്ചു​​​വാ​​​ങ്ങി വി​​​ജി​​​ല​​​ന്‍​സ് ഡി​​​വൈ​​​എ​​​സ്പി പ്ര​​​ദീ​​​പ്കു​​​മാ​​​ര്‍ ന​​​ട​​​ത്തി​​​യ ബോ​​​ധ​​​വ​​​ത്ക​​ര​​​ണ​ ക്ലാ​​​സാ​​​ണു ഗീ​​​ത ഇ​​​ള​​​മ്പി​​​ലാ​​​നു വ​​​ഴി​​​കാ​​​ട്ടി​​​യാ​​​യ​​​ത്.
ക​​​ക്ഷി​​​ക​​​ളി​​​ല്‍ നി​​​ന്നു പ​​​ണം അ​​​ധി​​​ക​​​മാ​​​യി വാ​​​ങ്ങി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് എ​​​ത്തി​​​ക്കു​​​ന്ന​​​തു നി​​​ര്‍​ത്താ​​​ന്‍ മാ​​​ന​​​സി​​​ക​​​മാ​​​യി ക​​​രു​​​ത്തു നേ​​​ടി​​​യ ഗീ​​​ത​​​യെ പ​​​ല​​​ത​​​ര​​​ത്തി​​​ല്‍ മാ​​​ന​​​സി​​​ക​​​മാ​​​യി സ​​​മ്മ​​​ര്‍​ദ​​​ത്തി​​​ലാ​​​ക്കാ​​​ന്‍ ചി​​ല ജീ​​​വ​​​ന​​​ക്കാ​​​ര്‍ ശ്ര​​​മി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ഓ​​​ഫീ​​​സി​​​ല്‍ ബോ​​​ര്‍​ഡ് സ്ഥാ​​​പി​​​ച്ച് താ​​​ന്‍ പ്ര​​​തി​​​ക​​​രി​​​ക്കു​​​മെ​​​ന്നു ഗീ​​​ത അ​​വ​​രു​​ടെ മു​​​ഖ​​​ത്തു​​​നോ​​​ക്കി പ​​​റ​​​ഞ്ഞ​​​ത്.

പ​​​റ​​​യു​​​ക​​​ മാ​​​ത്ര​​​മ​​​ല്ല ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഇ​​​വ​​​ര്‍ സ്വ​​​ന്തം ഓ​​​ഫീ​​​സി​​​ല്‍ ബോ​​​ര്‍​ഡ് സ്ഥാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രി​​​ക്ക​​​യാ​​​ണ്. ‘പൊ​​​തു​​​ജ​​​ന ശ്ര​​​ദ്ധ​​​യ്ക്ക്… ഈ ഓ​​​ഫീ​​​സി​​​ല്‍ നി​​​ന്നു സ​​​ബ് ര​​​ജി​​​സ്ട്രാ​​ർ ഓ​​​ഫീ​​​സി​​​ലേ​​​ക്കു വേ​​​ണ്ടി കൈ​​​ക്കൂ​​​ലി​​​യോ മ​​റ്റു പാ​​​രി​​​തോ​​​ഷി​​​ക​​​ങ്ങ​​​ളോ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത​​​ല്ല’ ​​​എ​​​ന്ന ബോ​​​ര്‍​ഡി​​​നോ​​​ടൊ​​​പ്പം ക​​​ക്ഷി​​​ക​​​ള്‍ ന​​​ല്‍​കേ​​​ണ്ട എ​​​ഴു​​​ത്തു​​കൂ​​​ലി ഇ​​​ത്ര​ മാ​​​ത്ര​​​മാ​​​ണെ​​​ന്ന അ​​​റി​​​യി​​​പ്പും ഇ​​​വ​​​ര്‍ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

ബോ​​​ര്‍​ഡ് വ​​​ന്ന​​​തോ​​​ടെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ല്‍ നി​​​ന്നു ക​​​ടു​​​ത്ത സ​​​മ്മ​​​ര്‍​ദം നേ​​​രി​​​ടേ​​​ണ്ടി വ​​​രു​​​ന്നു​​​ണ്ടെ​​​ന്നും എ​​​ന്നാ​​​ല്‍ പ​​​ണി മ​​​തി​​​യാ​​​ക്കി വീ​​​ട്ടി​​​ലി​​​രി​​​ക്കേ​​​ണ്ടി ന​​​ന്നാ​​​ലും ഇ​​​നി പ​​​ണം പി​​​രി​​​ച്ചു​​​ന​​​ല്‍​കി​​​ല്ലെ​​​ന്ന നി​​​ശ്ച​​​യ​​​ദാ​​​ര്‍​ഢ്യത്തി​​​ലാ​​ണു ഗീ​​​ത. സ​​​ര്‍​ക്കാ​​​ര്‍ അം​​​ഗീ​​​ക​​​രി​​​ച്ച യ​​​ഥാ​​​ര്‍​ഥ എ​​​ഴു​​​ത്തു​​​കൂ​​​ലി ആ​​​ധാ​​​ര​​​മെ​​​ഴു​​​ത്ത് ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ച്ചാ​​​ല്‍ ത​​​ന്നെ അ​​​ഴി​​​മ​​​തി വ​​​ലി​​​യൊ​​​ര​​​ള​​​വോ​​​ളം കു​​​റ​​​യ്ക്കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ് ഇ​​​വ​​​ര്‍ പ​​​റ​​​യു​​​ന്ന​​​ത്. ആ​​​ന്‍റി ക​​​റ​​​പ്ഷ​​​ന്‍ സം​​​ഘ​​​ട​​​ന​​​യു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍ കൂ​​​ടി​​​യാ​​​യ ഭ​​​ര്‍​ത്താ​​​വ് അ​​​ജി​​​ത്കു​​​മാ​​​റും എ​​​ല്ലാ പി​​​ന്തു​​​ണ​​​യു​​​മാ​​​യി ഗീ​​​ത​​​യോ​​​ടൊ​​​പ്പ​​​മു​​​ണ്ട്.

Related posts