ര​ണ്ട് മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശോ​ധ​ന​! നി​യ​മം പാ​ലി​ച്ച​വ​ര്‍​ക്ക് കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളു​മാ​യി ജെ​സി​ഐ

വ​ട​ക​ര: മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മം പാ​ലി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​വ​ര്‍​ക്ക് മ​ധു​ര പ​ല​ഹാ​ര​വും സ​മ്മാ​ന​ങ്ങ​ളു​മാ​യി ജെ​സി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ . ദേ​ശീ​യ റോ​ഡ് സു​ര​ക്ഷാ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക​ര ടൗ​ണ്‍ ജെ​സി​ഐ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പു​മാ​യി ചേ​ര്‍​ന്നാ​ണ് വ്യ​ത്യ​സ്ത പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ദേ​ശീ​യ​പാ​ത​യി​ല്‍ സൗ​ഹൃ​ദ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ ഹെ​ല്‍​മെ​റ്റും സീ​റ്റ് ബെ​ല്‍​റ്റും ധ​രി​ച്ചെ​ത്തി​യ​വ​രെ അ​ഭി​ന​ന്ദി​ക്കു​ന്ന​തി​നൊ​പ്പ​മാ​ണ് സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി​യ​ത്. പെ​രു​വാ​ട്ടം​താ​ഴെ ര​ണ്ട് മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശോ​ധ​ന​യി​ല്‍ ബി​ഇ​എം​എ​ച്ച്എ​സി​ലെ എ​ന്‍​സി​സി കാ​ഡ​റ്റു​ക​ളും പ​ങ്കാ​ളി​ക​ളാ​യി. നി​യ​മം ലം​ഘി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​വ​രെ ഉ​പ​ദേ​ശ​വും താ​ക്കീ​തും ന​ല്‍​കി​യാ​ണ് വി​ട്ട​ത്.

വ​ട​ക​ര ആ​ര്‍​ടി​ഒ എ.​കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൗ​ണ്‍ ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് ആ​ര്‍.​രോ​ഷി​പാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ. ​ആ​ര്‍​ടി​ഒ എ​ന്‍.​സു​രേ​ഷ്, എം​വി​ഐ​മാ​രാ​യ എ​സ്.​സു​രേ​ഷ്, ഫെ​നി​ല്‍ ജെ ​തോ​മ​സ്, എ​എം​വി​ഐ​മാ​രാ​യ സൂ​ര​ജ് മൂ​ര്‍​ക്കോ​ത്ത്, എം.​പി റോ​ഷ​ന്‍ , പി ​അ​നൂ​പ്, ജെ​സി​ഐ വ​നി​താ വി​ഭാ​ഗം മേ​ഖ​ലാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ശ്രീ​ന രോ​ഷി​പാ​ല്‍, ശ്രീ​നി​വാ​സ​ന്‍ അ​രി​ങ്ങോ​ട്ടി​ല്ലം, കെ.​ധ​നി​ല്‍​രാ​ജ്, ഷാ​ജി ജ​യ​ന്‍ , പി.​ടി.​മു​ഹ​മ്മ​ദ് അ​ജ്മ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts