ചു​മ്മാ ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ​താ..! കടുവയുമായി ഒരു പെണ്‍കുട്ടി തന്റെ ഗ്രാമത്തിലൂടെ നടന്നു പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു…

ന​ട​ക്കാ​നി​റ​ങ്ങു​ന്പോ​ൾ വ​ള​ർ​ത്തു​നാ​യ​യു​മാ​യി​ട്ട്് പോ​കു​ന്ന​വ​രെ ന​മ്മ​ൾ കാ​ണാ​റു​ണ്ട്. ക​ടു​വ​യു​മാ​യി കാ​റി​ല്‍ കൊ​ണ്ടു​പോ​കു​ന്ന അ​റ​ബി​ക​ളു​ടെ വീ​ഡി​യോ​ക​ള്‍ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ര​വ​ധി​യു​ണ്ട്.

എ​ന്നാ​ല്‍ ഒ​രു പെ​ണ്‍​കു​ട്ടി ക​ടു​വ​യു​മാ​യി ത​ന്‍റെ ഗ്രാ​മ​ത്തി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ൽ.

പ​ടി​ഞ്ഞാ​റ​ന്‍ മെ​ക്സി​ക്കോ​യി​ലാ​ണ് സം​ഭ​വം. ക​ടു​വ​യു​മാ​യി പോ​കു​ന്ന കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ സു​ഹൃ​ത്ത് കാ​റി​ല്‍ പോ​കു​മ്പോ​ഴാ​ണ് വീ​ഡി​യോ എ​ടു​ത്തി​രി​ക്കു​ന്ന​ത്.

പെ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്ത് കാ​ർ നി​ർ​ത്തി അ​ച്ഛ​നെ​ക്കു​റി​ച്ച് ചോ​ദി​ക്കു​ന്പോ​ഴാ​ണ് വീ​ഡി​യോ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തു​പോ​ല​ത്തെ ചെ​റു​തൊ​രെ​ണ്ണം വേ​റെ വീ​ട്ടി​ലു​ണ്ടെ​ന്നു​മാ​ണ് പെ​ൺ​കു​ട്ടി വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ മാ​സം മെ​ക്സി​ക്കോ സി​റ്റി​യി​ലെ സ​മ്പ​ന്ന​മാ​യ പോ​ളാ​ൻ‌​കോ ജി​ല്ല​യി​ൽ ഒ​രു സ്ത്രീ ​ത​ന്‍റെ വ​ള​ർ​ത്ത് മൃ​ഗ​മാ​യ ബം​ഗാ​ള്‍ ക​ടു​വ കു​ട്ടി​യു​മാ​യി മെ​ക്സി​ക്കോ ന​ഗ​ര​മാ​യ ആ​ന്‍​ടാ​രാ ഡി ​പോ​ലാ​ന്‍​കോ​യി​ലെ ഷോ​പ്പി​ങ്ങ് സെ​ന്‍റ​റി​ലൂ​ടെ ന​ട​ക്കു​ന്ന ഫോ​ട്ടോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യ്ക്ക് എ​തി​രേ നി​ര​വ​ധി പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

മെ​ക്സി​ക്കോ​യി​ലെ ഫെ​ഡ​റ​ൽ അ​റ്റോ​ർ​ണി ഫോ​ർ എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ പ്രൊ​ട്ട​ക്ഷ​ൻ നി​യ​മ​മ​നു​സ​രി​ച്ച് ബം​ഗാ​ള്‍ ക​ടു​വ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന മൃ​ഗ​മാ​ണ്.

അ​തു​കൊ​ണ്ട് പെ​ൺ​കു​ട്ടി​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം. ക​ടു​വ​യ്ക്ക് വി​ശ​ന്നാ​ൽ ആ ​പെ​ൺ​കു​ട്ടി​യു​ടെ അ​വ​സ്ഥ എ​ന്താ​കു​മെ​ന്നാ​ണ് ചി​ല​രു​ടെ ചോ​ദ്യം.

മെ​ക്സി​ക്കോ​യു​ടെ പ​ടി​ഞ്ഞാ​റാ​ന്‍ സം​സ്ഥാ​ന​മാ​യ ജ​ലാ​സ്കോ​യ​യി​ലെ ഒ​രു വീ​ട്ടി​ല്‍ നി​ന്ന് കു​റ​ച്ച് നാ​ള്‍ മു​മ്പ് ര​ണ്ട് ക​ടു​വ​ക​ളെ അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി​യി​രു​ന്നു.

https://www.youtube.com/watch?v=M-DY-SwxvvQ

Related posts

Leave a Comment