മഡ്ഗാവ്: ഐഎസ്എലിൽ എഫ്സി ഗോവയുടെ മിന്നും ജയം. മുംബൈ സിറ്റിയെ അവർ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു. മിഗ്വെൽ ഫെർണാണ്ടസ് (84, 90 മിനിറ്റുകൾ) ഇരട്ട ഗോൾ നേടിയപ്പോൾ ഫെറാൻ കൊറോമിനസ് (ആറാം മിനിറ്റ്-പെനൽറ്റി), ജാക്കിചന്ദ് സിംഗ് (55-ാം മിനിറ്റ്), എഡു ബെഡിയ (61-ാം മിനിറ്റ്) എന്നിവരാണ് പട്ടികപൂർത്തിയാക്കിയത്. ഇതോടെ മൂന്ന് മത്സരത്തിൽനിന്ന് ഏഴ് പോയിന്റുമായി ഗോവ ലീഗിന്റെ തലപ്പത്തെത്തി. ഇത്രയും പോയിന്റുള്ള ബംഗളൂരു, നോർത്ത് ഈസ്റ്റ് എന്നിവയെ ഗോൾ ശരാശരിയിൽ ഗോവ മറികടന്നു.
Related posts
സിദ്ധാര്‍ഥ് കൃഷ്ണയും തീര്‍ഥ ജ്യോതിഷും ചാമ്പ്യന്മാര്
ആലപ്പുഴ: റിലയന്‍സ് മാളില്‍നടന്ന അണ്ടര്‍-07 ജില്ലാ ചെസ് സെലക്ഷന് ചാമ്പ്യന്‍ഷിപ്പില്‍ ഓപ്പണ്‍ വിഭാഗത്തില്‍ സിദ്ധാര്‍ഥ് കൃഷ്ണയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തീര്‍ഥ ജ്യോതിഷും...അടിച്ച് കേറി വാ…അണ്ടർ19 വനിതാ ട്വന്റി20 ലോകകപ്പ്: കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ
ക്വലാലംപുർ: അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒൻപത് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ കിരീടം...അണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ്; ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ
ക്വലാലംപുർ: അണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ. നിലവിലെ ചാന്പ്യൻമാരായ ഇന്ത്യ സെമിയിൽ ഇംഗ്ലണ്ടിനെതിരേ ആധികാരിക ജയത്തോടെയാണു...