ഇര തേടിയിറങ്ങിയ പെരുമ്പാമ്പിന് ഇതിലും വലിയൊരു അക്കിടി പറ്റില്ല. ഉത്തര്‍പ്രദേശിലെ ബഹാരിയ ജില്ലയിലാണ് ഈ സംഭവം. കട്ടര്നിഗാട്ട് വന്യജീവി സങ്കേതത്തില്‍ മേഞ്ഞുകൊണ്ടിരുന്ന ആടിനെ പിടികൂടിയ പെരുമ്പാമ്പ് തിന്നാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് അവിടെ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നവരുടെ ശ്രദ്ധയില്‍ ഇതു പെടുന്നത്. ആടിനെ കൊല്ലാന്‍ പാമ്പ് ശ്രമിക്കുന്നതിനിടെ ഇവര്‍ വടികളുമായി പെരുമ്പാമ്പിനെ ഓടിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും ആദ്യ വട്ടം ശ്രമം വിജയിച്ചില്ല. എന്നാല്‍ അവസാനം പാമ്പ് സുല്ലിട്ടു. വീഡിയോ കാണാം.
ആടിനെ തിന്നാന്‍ വന്ന പെരുമ്പാമ്പിനു സംഭവിച്ചത്… ഇരയെ പിടിച്ച പെരുമ്പാമ്പിന് എട്ടിന്റെ പണി കിട്ടി! വീഡിയോ കാണാം
