ഗോകുൽ സുരേഷ്ഗോപിയെക്കുറിച്ച്  ഹ​രീ​ഷ് പേ​ര​ടിയുടെ വാക്കുകൾ


ഗോ​കു​ൽ സു​രേ​ഷ് ഗോ​പി… അ​മ്മ​യു​ടെ മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്ത​പ്പോ​ൾ ഞാ​ൻ അ​ങ്ങോ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട് എ​ടു​ത്ത ഫോ​ട്ടോ​യാ​ണി​ത്. ഇ​ങ്ങ​നെ ഒ​രു ഫോ​ട്ടോ മാ​ത്ര​മേ ഞാ​ൻ എ​ന്‍റെ ഫോ​ണി​ൽ പ​ക​ർ​ത്തി​യി​ട്ടു​ള്ളു.

പ​രി​ച​യ​പ്പെ​ട്ട​പ്പോ​ൾ ഗോ​കു​ലി​നെ എ​നി​ക്ക് വ​ല്ലാ​തെ ഇ​ഷ്ട​മാ​യി. ര​ണ്ട് വാ​ക്കി​ൽ പ​റ​ഞ്ഞാ​ൽ ശാ​ന്തം..​സു​ന്ദ​രം. അ​ച്ഛ​ന്‍റെ രാ​ഷ്ട്രീ​യ​ത്തെ ഞാ​ൻ വി​മ​ർ​ശി​ക്കു​ന്ന​ത് വാ​യി​ച്ചി​ട്ടു​ണ്ടോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ് നി​ഷ്ക​ള​ങ്ക​മാ​യ ഒ​രു ചി​രി​യാ​യി​രു​ന്നു മ​റു​പ​ടി…

​മ​ക്ക​ളു​ടെ ചി​ന്ത​യി​ലേ​ക്ക് ഒ​ന്നും അ​ടി​ച്ചേ​ൽ​പ്പി​ക്കാ​തെ പൂ​ർ​ണ സ്വാ​ത​ന്ത്ര്യം കൊ​ടു​ത്തു വ​ള​ർ​ത്തി​യ സു​രേ​ഷേ​ട്ട​നും എ​ന്‍റെ വ​ലി​യ സ​ല്യൂ​ട്ട്. -ഹ​രീ​ഷ് പേ​ര​ടി

Related posts

Leave a Comment