നി​ങ്ങ​ൾ​ക്ക് എ​ന്താ​ണോ ഉ​ള്ള​ത് അ​തി​ൽ തൃ​പ്തി​പ്പെ​ടു​ക​യും, കൂ​ടു​ത​ൽ നേ​ടാ​നാ​വു​മെ​ന്ന് എ​പ്പോ​ഴും വി​ശ്വ​സി​ക്കു​ക​യു​മാ​ണ് വേ​ണ്ട​ത്; ഗോകുൽ സുരേഷ്

നി​ങ്ങ​ൾ​ക്ക് എ​ന്താ​ണോ ഉ​ള്ള​ത് അ​തി​ൽ തൃ​പ്തി​പ്പെ​ടു​ക​യും കൂ​ടു​ത​ൽ നേ​ടാ​നാ​വു​മെ​ന്ന് എ​പ്പോ​ഴും വി​ശ്വ​സി​ക്കു​ക​യു​മാ​ണ് വേ​ണ്ട​തെ​ന്ന് ഗോ​കു​ൽ സു​രേ​ഷ്.

സൃ​ഷി​ക്കു​ന്ന ക​ണ്ട​ന്‍റി​നോ​ട് നി​ങ്ങ​ൾ​ക്ക് സ​ത്യ​സ​ന്ധ​ത ഉ​ണ്ടെ​ങ്കി​ൽ അ​ത് നി​ങ്ങ​ളെ പ​ലി​ട​ങ്ങ​ളി​ലും എ​ത്തി​ക്കും. അ​ത് ചി​ല​പ്പോ​ൾ പ​തു​ക്കെ​യാ​വും സം​ഭ​വി​ക്കു​ക.

സ്ലോ ​ആ​യി പോ​കു​ന്ന​ത് പ്ര​ശ്ന​മി​ല്ലാ​ത്ത ആ​ളാ​ണ് ഞാ​ൻ. ഞാ​ൻ എ​ത്ത​ണ​മെ​ന്ന് മ​റ്റു​ള്ള​വ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന ഉ​യ​ര​ത്തി​ലേ​ക്ക് എ​ത്താ​നാ​യി​ല്ലെ​ങ്കി​ൽ എ​നി​ക്ക് പ്ര​ശ്ന​മൊ​ന്നു​മ​ല്ല എ​ന്ന് ഗോ​കു​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment