‘പ്ര​ണ​യം ന​ല്ല​ത​ല്ലേ’: വി​വാ​ഹം ഉ​ട​നെ ഉ​ണ്ടാ​കി​ല്ല; വ​ലി​യ ധൃ​തി​യൊ​ന്നും അ​ക്കാ​ര്യ​ത്തി​ൽ ഇ​ല്ല; ഗോ​കു​ൽ സു​രേ​ഷ്

വി​വാ​ഹം ഉ​ട​നെ ഒ​ന്നും ഉ​ണ്ടാ​കി​ല്ല​ന്ന് ഗോ​കു​ൽ സു​രേ​ഷ്. കു​റ​ച്ച് സ​മ​യ​മെ​ടു​ക്കും. അ​ങ്ങ​നെ വ​ലി​യ ധൃ​തി​യൊ​ന്നും ഇ​ല്ല. നി​ല​വി​ൽ ഒ​രു പ്ലാ​നും ഇ​ല്ല. പ്ര​ണ​യ​മൊ​ക്കെ എ​ല്ലാ​വ​ർ​ക്കും ഉ​ള്ള​ത​ല്ലേ.

പ്ര​ണ​യം ന​ല്ല​ത​ല്ലേ. അ​യാ​ളെ ത​ന്നെ ക​ല്യാ​ണം ക​ഴി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. പ​ക്ഷെ വ​ലി​യ ധൃ​തി​യൊ​ന്നും ഇ​ല്ല. എ​ല്ലാം വ​ള​രെ സാ​വ​കാ​ശ​ത്തി​ലും സ​മാ​ധാ​ന​ത്തി​ലും മ​തി. വ​ള​രെ ലോ ​പ്രൊ​ഫൈ​ലി​ൽ മ​തി. നി​ങ്ങ​ളാ​രും അ​റി​യി​ല്ല എ​ന്ന് ഗോ​കു​ൽ സു​രേ​ഷ്.

Related posts

Leave a Comment