പതിയെ പതിയെ സ്വ​ര്‍​ണ​വി​ല താഴേയ്ക്ക്; പ​വ​ന് 400 രൂ​പ കു​റ​ഞ്ഞു; ഇന്നത്തെ സ്വർണവിലയറിയാം…


കൊ​ച്ചി: ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കി​ല്‍ തു​ട​രു​ക​യാ​യി​രു​ന്ന സ്വ​ര്‍​ണ​വി​ല ഇ​ന്ന് കു​റ​ഞ്ഞു. ഗ്രാ​മി​ന് 50 രൂ​പ​യു​ടെ​യും പ​വ​ന് 400 രൂ​പ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ സ്വ​ര്‍​ണം ഗ്രാ​മി​ന് 5200 രൂ​പ​യും പ​വ​ന് 41600 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യും വ​ര്‍​ധി​ച്ച് പ​വ​ന്‍ വി​ല 42000 രൂ​പ​യി​ലെ​ത്തി​യി​രു​ന്നു. ഗ്രാ​മി​ന് 5250 രൂ​പ​യാ​യി​രു​ന്നു അ​ന്ന്് വി​ല.

എ​ന്നാ​ല്‍ ശ​നി​യാ​ഴ്ച വി​ല​യി​ല്‍ മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് ഇ​ന്ന് പ​വ​ന് 400 രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യി​ട്ടു​ള്ള​ത്.

Related posts

Leave a Comment