സ്വ​ര്‍​ണ​വി​ല വീ​ണ്ടും  കൂപ്പുകുത്തുന്നു;  സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4470 രൂ​പയിലെത്തി പ​വ​ന് 35760 രൂ​പ​


കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്നു സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് ഇ​ന്നു കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4470 രൂ​പ​യും പ​വ​ന് 35760 രൂ​പ​യു​മാ​യി.

ക​ഴി​ഞ്ഞ വ്യാ​പാ​ര​ദി​ന​മാ​യ ശ​നി​യാ​ഴ്ച​യും സ്വ​ര്‍​ണ​വി​ല​യി​ല്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ് ഗ്രാ​മി​ന് 4500 രൂ​പ​യും പ​വ​ന് 36000 രൂ​പ​യു​മാ​യി​രു​ന്നു ശ​നി​യാ​ഴ്ച​ത്തെ വി​ല.

Related posts

Leave a Comment