താഴെക്കൊരിറക്കം ഇനി ഉണ്ടാവില്ലേ? റിക്കാർഡുകൾ തിരുത്തി സ്വർണ വില വീണ്ടും കുതിക്കുന്നു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല റി​ക്കാ‍​ർ​ഡു​ക​ൾ ത​ക​ർ​ത്ത് കു​തി​ക്കു​ന്നു. സ്വ​ർ​ണ​വി​ല ഇ​ന്ന് ഗ്രാ​മി​ന് 65 രൂ​പ​യാ​ണ് കൂ​ടി​യ​ത്. പ​വ​ന് 520 രൂ​പ​യും വ​ർ​ധി​ച്ചു. ഇ​തോ​ടെ ഒ​രു ഗ്രാ​മി​ന് 5,100 രൂ​പ​യും പ​വ​ന് 40,800 രൂ​പ​യു​മാ​ണ് സ്വ​ർ​ണ​ത്തി​ന്‍റെ ഇ​ന്ന​ത്തെ വി​ല.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ സ്വ​ര്‍​ണ​വി​ല ഉ​യ​ര്‍​ന്ന​താ​ണ് കേ​ര​ള​ത്തി​ലും വി​ല കൂ​ടാ​ൻ കാ​ര​ണം.

Related posts

Leave a Comment