കു​രു​ക്ക് മു​റു​കു​ന്നു..! സ​ർ​ക്കാ​രി​ലെ ഉ​ന്ന​ത​ർ​ക്ക് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ പ​ങ്കു​ണ്ടെ​ന്ന് ഇ​ഡി

 

കൊ​ച്ചി: സ​ർ​ക്കാ​രി​ലെ ഉ​ന്ന​ത​ർ​ക്ക് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ പ​ങ്കു​ണ്ടെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കോ​ട​തി​യി​ൽ. കേ​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ​ങ്കി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ജാ​മ്യാ​പേ​ക്ഷ​യി​ലെ വാ​ദ​ത്തി​നി​ടെ ഇ​ഡി കോ​ട​തി​യി​ൽ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, യു​എ​ഇ​യി​ൽ പോ​യ​ത് അ​ച്ഛ​നെ കാ​ണാ​നാ​ണെ​ന്ന് സ്വ​പ്ന കോ​ട​തി​യി​ൽ അ​റി​യി​ച്ചു. സ്വ​ർ​ണം ക​ട​ത്തി​യ​തി​ന് ത​നി​ക്ക് ക​മ്മീ​ഷ​ൻ ല​ഭി​ച്ചി​ട്ടു​ണ്ട്.

ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​ക്കാ​യി ശി​വ​ശ​ങ്ക​റി​നെ കാ​ണാ​ൻ ക​രാ​റു​കാ​ര​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത് യു​എ​ഇ കോ​ൺ​സു​ലേ​റ്റ് ആ​ണെ​ന്നും സ്വ​പ്ന​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു.

വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ന്‍ ക​രാ​റു​കാ​ര​ന്‍ കോ​ണ്‍​സ​ല്‍ ജ​ന​റ​ലി​ന് പ​ണം ന​ല്‍​കി​യെ​ന്ന് സ്വ​പ്ന കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു. ഈ ​പ​ണ​മാ​ണ് കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ ത​നി​ക്ക് ന​ല്‍​കി​യ​ത്. ഈ ​പ​ണ​മാ​ണ് ലോ​ക്ക​റി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്ത​തെ​ന്നും അ​വ​ർ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment