കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ജറ്റ് എയർവേസ് വിമാനത്തിൽ ദമാമിൽനിന്നെത്തിയ താമരശേരി കൈതപ്പൊയിൽ സ്വദേശി മുഹമ്മദിനെയാണ് രണ്ടേമുക്കാൽ കിലോ സ്വർണവുമായി പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; താമരശേരി സ്വദേശി മുഹമ്മദിൽ നിന്നും രണ്ടേമുക്കാൽ കിലോ സ്വർണം പിടികൂടി
